മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

ഡല്‍ഹി: മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെയ്മെന്‍റ് സിസ്റ്റം ഡാറ്റ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്‍റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കുകള്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പുതിയ കാർഡുകൾ നല്‍കരുതെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

പഴയ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപഭോക്താകള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കില്ല. പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ മാസ്റ്റര്‍ കാര്‍ഡുകളായി നല്‍കരുതെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്കുകള്‍ക്ക് ആവശ്യത്തിന് സമയം അനുവദിച്ചിട്ടും ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ്  നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. കൂടാതെ പഴയ മാസ്റ്റര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവ ഉപയോഗിക്കുന്നതില്‍ തടങ്ങള്‍ നേരിടേണ്ടി വരില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ പ്രസ്തവാനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More