Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 10 months ago
News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി മുതല്‍ അഡിഡാസിന്‍റെ ജേഴ്സി

കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിക്കും.

More
More
Web Desk 10 months ago
News

ഒരു രൂപ പോലും കൊടുക്കരുത്; ജോഫ്ര ആര്‍ച്ചറിനെതിരെ സുനില്‍ ഗവാസ്കര്‍

കൂടാതെ പരിക്ക് മൂലം ജോഫ്ര ആര്‍ച്ചറിന് ഐപിഎല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഗവാസ്കര്‍ രംഗത്തെത്തിയത്.

More
More
Sports Desk 11 months ago
News

ഇത് അവന്‍റെ ദിവസമാണെന്ന് ആദ്യ പന്തില്‍ തന്നെ മനസിലായി; കോഹ്ലിയെ പുകഴ്ത്തി സച്ചിന്‍

കോഹ്ലിയും ഡുപ്ലെസിസും മനോഹരമായ കളിയാണ് പുറത്തെടുത്തത്. ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ 186 ഒരു ചെറിയ സ്കോര്‍ ആയിട്ടാണ് തനിക്ക് തോന്നിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 11 months ago
News

അടുത്ത തലമുറയെ നയിക്കൂ എന്ന് ഗില്ലിനോട്‌ കോഹ്ലി; റോള്‍ മോഡല്‍ കോഹ്ലിയെന്ന് ഗില്‍

ക്രിക്കറ്റിനെ മനസിലാക്കി തുടങ്ങിയത് അദ്ദേഹത്തിന്‍റെ കളികളിലൂടെയാണ്. 12 വയസുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ ആരാധകനാണ്

More
More
Sports Desk 11 months ago
News

മെസ്സിയെ അപമാനിച്ച് പി എസ് ജി ആരാധകര്‍; വീഡിയോ വൈറല്‍

മെസ്സിക്ക് പന്ത് കിട്ടുമ്പോഴെല്ലാം പി എസ് ജി ആരാധകര്‍ കൂകിവിളിച്ചു. മത്സരത്തില്‍ ടീം അഞ്ച് ഗോള്‍ നേടിയെങ്കിലും മെസ്സിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. മെസ്സിക്കെതിരെ പി എസ് ജി ആരാധകര്‍ കൂകി വിളിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

More
More
Sports Desk 11 months ago
News

ധോണിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഗവാസ്കര്‍; വീഡിയോ വൈറല്‍

ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്.

More
More
Web Desk 11 months ago
News

'കൊഹ്ലി' വിളിയുമായി ഹൈദരാബാദ് ആരാധകര്‍; ഗംഭീറിന് പരിഹാസം

മത്സരത്തിനിടയില്‍ ഗംഭീറിനെ സ്ക്രീനില്‍ കാണിക്കുമ്പോഴെല്ലാം കൊഹ്ലി, കൊഹ്ലി എന്ന് ഗാലറിയില്‍ നിന്നും ഹൈദരാബാദ് ആരാധകര്‍ ആര്‍ത്തുവിളിച്ചു.

More
More
sports Desk 11 months ago
News

ഐ പി എല്‍ ചട്ടലംഘനം നടത്തി; കൊഹ്ലിക്കും ഗംഭീറിനും നവീന്‍ ഉള്‍ ഹഖിനും പിഴ

ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്‍ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം.

More
More
National Desk 11 months ago
News

ലോകകപ്പിന് മുന്‍പ് ഹാര്‍ദിക്കിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരണം - രവി ശാസ്ത്രി

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായാല്‍ ടീമിന് 2007 ആവര്‍ത്തിക്കാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു

More
More
Sports Desk 11 months ago
News

ചാഹലിന് ഇതിഹാസമെന്ന വിശേഷണം നല്‍കേണ്ട സമയം - സഞ്ജു സാംസണ്‍

ചാഹലിന് ഐപിഎൽ ഇതിഹാസമെന്ന ടാഗ് നൽകേണ്ട സമയമായിരിക്കുന്നു. മികച്ച കളിക്കാര്‍ ടീമിനൊപ്പമുള്ളത് വലിയ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നു.

More
More
Sports Desk 11 months ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

'ധോണി റണ്ണിനായി മുടന്തി ഓടുന്നത് എന്‍റെ ഹൃദയം തകര്‍ത്തുവെന്നും അദ്ദേഹം ചീറ്റ പുലിയെ പോലെ ഗ്രൗണ്ടില്‍ ഓടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

More
More
Web Desk 11 months ago
News

സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ - സൗരവ് ഗാംഗുലി

സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണെന്നും ഒരു കമ്പ്യൂട്ടറില്‍ കളിക്കുന്നതുപോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

More
More

Popular Posts

National Desk 3 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 8 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More