News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Keralam

കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുന്നു

അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മൂന്നാം തവണ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

More
More
Web Desk 2 years ago
National

ഇന്ത്യന്‍ സേനക്ക് കരുത്തായി എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്ടറുകൾ

എംഎച്ച് -60 ആർ മാരിടൈം ഹെലികോപ്ടറുകൾ നിര്‍മ്മിച്ചിരിക്കുന്നത് ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയാണ്. കഴിഞ്ഞ ദിവസം യു.എസില്‍ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ അമേരിക്കന്‍ നേവി മേധാവികളും പങ്കെടുത്തു.

More
More
Web Desk 2 years ago
Keralam

ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടി അറിഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി

റവന്യൂവകുപ്പില്‍ നടക്കുന്നതെല്ലാം റവന്യൂ മന്ത്രി അറിയുന്നുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. റവന്യൂ വകുപ്പ് സ്വയം പ്രഖ്യാപിത സൂപ്പര്‍ മന്ത്രിയായ സെക്രട്ടറിക്ക് അടിയറവുവച്ചോ എന്നും അദ്ദേഹം ചോദിച്ചു.

More
More
Web Desk 2 years ago
Keralam

കേരളത്തിനിപ്പോള്‍ റവന്യൂമന്ത്രി മന്ത്രിയുണ്ടോയെന്ന് വി. ഡി സതീശന്‍

വകുപ്പില്‍ നടക്കുന്നതൊക്കെ വകുപ്പ് മന്ത്രിയായ കെ.രാജന്‍ അറിയുന്നുണ്ടോ? അതോ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവ് പറഞ്ഞോയെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായാണോ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

More
More
Web Desk 2 years ago
National

ജാമ്യ ഉത്തരവുകള്‍ കൈമാറാന്‍ ഇപ്പോഴും പ്രാവുകള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി

ഉത്തർപ്രദേശിലെ ആഗ്ര ജയിലില്‍ നിന്ന് ജൂലൈ എട്ടിന് ജാമ്യം ലഭിച്ച 13 പ്രതികളെ വിട്ടയക്കാൻ അധികൃതര്‍ 4 ദിവസമാണ് എടുത്തത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

More
More
Web Desk 2 years ago
National

സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗ്

അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പഞ്ചാബ് കോണ്‍ഗ്രസിനെക്കുറിച്ചുളള റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു

More
More
National Desk 2 years ago
National

ആർഎസ്എസില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല - രാഹുല്‍ ഗാന്ധി

കോൺഗ്രസിന് നിർഭയരായ നേതാക്കളെയാണ് ആവശ്യം. ബിജെപിയെ ഭയക്കുന്നവർക്ക് പുറത്ത് പോകാം, ഭയമില്ലാത്ത നിരവധി പേർ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

More
More
Web Desk 2 years ago
National

മോദിയുടെ പ്രശംസകൊണ്ട് യോഗിയുടെ ദുഷ്ടത മറക്കാന്‍ സാധിക്കില്ല - പ്രിയങ്ക ഗാന്ധി

കഴിഞ്ഞ ദിവസം തന്‍റെ മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി എത്തിയിരുന്നു. മണ്ഡലം സന്ദർശിച്ച മോദി, കൊവിഡ് പ്രതിസന്ധി മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ചത്.

More
More
Web Desk 2 years ago
Keralam

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി ആന്‍റണി രാജു

ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ മോട്ടോര്‍ വാഹന ഉദ്ധ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

More
More
Web Desk 2 years ago
Keralam

എന്തിനായിരുന്നു ബീമാപള്ളി വെടിവയ്പ്പ്?

ബീമാപള്ളി ഭാഗത്തു മുസ്ലിങ്ങളും 'ചെറിയതുറ' ഭാഗത്തു ലതീൻ കത്തോലിക്കാ വിഭാഗക്കാരുമാണ് താമസിക്കുന്നത്. കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇരു വിഭാഗക്കാരും

More
More
Web Desk 2 years ago
National

ജീവിക്കാനുള്ള അവകാശമാണ് വലുത്; കാന്‍വര്‍ യാത്ര യുപി സര്‍ക്കാര്‍ പുനപരിശോധിക്കണം - സുപ്രീംകോടതി

കാന്‍വര്‍ യാത്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടയിലാണ് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഇഷ്ടമുള്ള മത വിശ്വസം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതും മൗലീകവകാശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

More
More
Web Desk 2 years ago
National

ഇന്ത്യക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പ്രശ്നങ്ങളില്‍ ചൈന മുന്‍പോട്ട് വെച്ചിരിക്കുന്ന നിലവിലെ വ്യവസ്ഥകള്‍ ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് ചൈനയുടെ സ്റ്റേറ്റ് കൌണ്‍സിലര്‍ വാങ് യി വ്യക്തമാക്കി

More
More

Popular Posts

National Desk 5 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 5 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 7 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 9 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 10 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 10 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More