Literature

Literature

P P Shanavas 1 year ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

കെട്ടുകാഴ്ചകളെ ആഘോഷിക്കുന്ന നമ്മുടെ പോസ്റ്റ്മോഡേൺ കുത്തൊഴുക്കിൽ നിന്ന് ക്ഷേമ കരചേർന്നുനിൽക്കുന്നു. ഫോട്ടോഗ്രഫിക് കാഴ്ച്ചയിൽ തുടർജീവിതം കണ്ടെത്തുന്ന, ആത്മനഷ്ടം വന്ന നമ്മുടെ ജീവിതത്തോട്, പഴയതെന്ന് തോന്നിയേക്കാവുന്ന മൂല്യസങ്കല്പങ്ങളുടെ ഉള്ളുറപ്പുകൊണ്ട് ക്ഷേമയുടെ കവിത പ്രതികരിക്കുന്നു. ഇങ്ങിനെ തന്റെ ഉൾവലിവുകളെ അകലം പാലിക്കാനുള്ള അടവും തന്ത്രവുമായി പരിണമിപ്പിക്കുന്നു

More
More
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

ഞാൻ നിന്റെ തന്നെ ചായാഗ്രാഹകനാണ് എന്നിലെ മറ്റൊരാൾ നിന്നെ സ്പോട്ടിൽ തന്നെ എഡിറ്റ് ചെയ്യും

More
More
V J Thomas 1 year ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും.

More
More
Gafoor Arakal 1 year ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം

More
More
K. V. SASEENDRAN 2 years ago
Poetry

ചില അക്ഷരങ്ങള്‍ ഊമകളാണ് - കെ. വി. ശശീന്ദ്രന്‍

ഒരിക്കല്‍ വിരല്‍തുമ്പില്‍ അമ്മാനമാടിയിരുന്ന അക്ഷരങ്ങള്‍ കണ്ണും കാതും പൊട്ടി നിലവിളിക്കും. പറയേണ്ടത് പറയാതെ എഴുതേണ്ടത് എഴുതാതെ

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

എന്റെ കാലശേഷം നിങ്ങളാ ചിത്രംകൊണ്ട് പുതിയൊരു ദൈവത്തെ പണിഞ്ഞേക്കാം. ഏറ്റവും ഹീനമായ ആ കര്‍മ്മത്തിന് അറിയാതെപോലും പങ്കാളിയാവുകയായിരിക്കും ഞാന്‍ ചെയ്യുക. ദൈവത്തിനു പകരക്കാരനെ സൃഷ്ടിക്കുകയോ!

More
More
Gafoor Arakal 2 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

"മഹാരാജന്‍, ഇത് കുടിയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ഒരു ചോദ്യം ചോദിയ്ക്കട്ടെ, ഇപ്പോള്‍ വെള്ളം ദുര്‍ല്ലഭമാണെന്ന് കരുതുക, ഒരു കപ്പ്‌ വെള്ളത്തിന് അങ്ങ് എന്ത് വില കൊടുക്കും?" ''എന്റെ സാമ്രാജയത്തിന്റെ പാതി കൊടുക്കും'' - ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് മറുപടി പറഞ്ഞു.

More
More
Shaju V V 2 years ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

ഇപ്പോഴിതാ രാജ്യം അതിനെ ഭക്തിയോടെ കണ്ട ജനതയോട് ആ ഭക്തിക്കാധാരമായ രേഖകൾ ചോദിക്കുമ്പോൾ, രാജ്യമതിൻ്റെ അവയവങ്ങളോരോന്നായി ലേലത്തിനു വെക്കുമ്പോൾ തീറ്റിപ്പോറ്റുന്നവരെ വെയിലത്ത് നിർത്തി പരിഹസിക്കുമ്പോൾ ഞാനീ രാജ്യത്തിൻ്റേതല്ല

More
More
Shaju V V 2 years ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

അയാളുടെ ഭൂതകാലമത്രയും വർണ്ണങ്ങളോരോന്നായഴിഞ്ഞ് മങ്ങി മങ്ങി വന്നു. അയാൾ പുതിയ പ്രണയത്തിലാകുമ്പോൾ അയാളുടെയവൾ പൊടിപിടിച്ച, കറുപ്പിലും വെളുപ്പിലുമുള്ള തണുത്ത ഛായാപടങ്ങളായി മാറും പോലെ.

More
More
V J Thomas 2 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

"എവിടെയാണു ( ഞങ്ങൾക്കുള്ള ) എനിക്കുള്ളയിടം? അടുക്കള ?... അരകല്ല്, അലക്കുകല്ല്, ഓവറ, ചാവുമണക്കും പേറ്ററ ,അവിടെ പെറ്റുകൂട്ടുവാൻ ഒന്നല്ലെങ്കിൽ മറ്റൊരു യന്ത്രം .പോറ്റിയെടുക്കുവാനും, പോറ്റിയതിനെയോർത്തു നെഞ്ചുപൊട്ടുവാനുമൊരു കാസരോഗി, ഇവിടെ എവിടെയായിരിക്കും ഞാൻ ? അപ്പോഴൊക്കെ എവിടെയായിരിക്കും നിങ്ങൾ ? വിവാഹത്തിനു പ്രായമായി, വീട്ടുകാർ നിർബന്ധിക്കുന്നു. എന്നുള്ളതൊന്നുമല്ല നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ്, എന്തിനൊരു വിവാഹമെന്ന്‌ ആലോചിക്കുന്നത്

More
More
Sajeevan Pradeep 2 years ago
Poetry

സുകേശന്‍ എന്ന എലി - സജീവന്‍ പ്രദീപ്‌

സുകേശാ... ഒറ്റ വിളിയിൽ ഗ്രാംഷിയുടെ സാംസ്കാരിക വിപ്ലവത്തിലൂടെ പി ഗോവിന്ദപ്പിള്ളയുടെ മതവും മാർക്സിവും തട്ടിമറിച്ചിട്ട് മേശയിലേക്ക് ഓടിക്കയറി കെ.ഇ, എൻ അശോകൻ ചെരുവിൽ...

More
More
Sajeevan Pradeep 2 years ago
Poetry

അരാജകവാദിയായ വളർത്തുമൃഗമാണ് വിശപ്പ് - സജീവന്‍ പ്രദീപ്‌

വിശപ്പെന്ന മൃഗത്തെ വാശിയോടെ പട്ടിണിക്കിട്ട് എല്ലും, തോലുമാക്കി മഴ കൊള്ളിച്ച് വെയിലത്തുണക്കി തോൽപ്പിച്ച്, തോൽപ്പിച്ച് മരിച്ചു പോവുന്ന 'ലോ ക്ലാസ്സുക്കാർ'

More
More

Popular Posts

Web Desk 59 minutes ago
Keralam

ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

More
More
National Desk 1 hour ago
National

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്‍റെ ജയ്‌ ഭരത് റാലി

More
More
Web Desk 1 hour ago
Social Post

മുനീറിന് പോക്കറ്റിന് മണി നല്കിയതും പൊതുഖജനാവില്‍ നിന്ന്; ചൊറിച്ചില്ലുള്ളവര്‍ സഹിക്കണം - കെ ടി ജലീല്‍

More
More
National Desk 2 hours ago
National

പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

More
More
Web Desk 2 hours ago
Social Post

ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കുക; ഷാഫി പറമ്പിലിനെതിരെ പോസ്റ്ററുകള്‍

More
More
Web Desk 3 hours ago
Social Post

അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് പിണറായി വിജയനാണ് - കെ സുധാകരന്‍

More
More