A weekly interview with a person of the moment.
ഞാൻ വൈറ്റ്ഹെഡിനെ വായിക്കുമ്പോഴൊക്കെ ദൈവം എന്നത് സർഗാത്മകത എന്ന് തർജമ ചെയ്താണ് വായിക്കാറ്.ദൈവത്തെ ഒരു വസ്തുവായല്ല, ചലനമായാണ് ഞാൻ കാണുന്നത്. സ്പിനോസയിലെ (Spinoza) പ്രകൃതി (Nature) പോലെയോ ദല്യൂസ് ഗൊത്താരി (DG) യിലെ പരോക്ഷം (Virtual) പോലെയുമൊക്കെ. അപ്പോഴും ദൈവത്തെ എന്തിനാണ് പുരുഷവൽകരിച്ചത് എന്ന് എനിക്ക് പിടികിട്ടിയിട്ടില്ല. അതാണ് എന്നെ ആധി പിടിപ്പിക്കുന്നതും