International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 2 years ago
International

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം; 72 പേര്‍ കൊല്ലപ്പെട്ടു

എടിഎമ്മുകള്‍ തകര്‍ക്കപ്പെട്ടു. ഹോട്ടലുകളും, കടകളും മദ്യ വില്‍പന ശാലകളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 200-ലധികം ഷോപ്പിങ് മാളുകളാണ് കൊള്ളയടിക്കപ്പെട്ടത്.

More
More
International

മലാലയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍

വിവാഹമെന്നത് പ്രവാചകന്‍ മുഹമ്മദ് കാണിച്ചുതന്ന ജീവിതചര്യയാണ്. വ്യഭിചാരം ഇസ്ലാമില്‍ ഹറാമാണ്. അതിനെയാണ് മലാല പിന്‍പറ്റുന്നത്

More
More
Web Desk 2 years ago
International

നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി രാജിവച്ചു

ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.

More
More
Web Desk 2 years ago
International

ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്ക്

രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് എന്നീ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഭാ​ഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ 'നെറ്റ്ബ്ലോക്കി'നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More
More
Web Desk 2 years ago
International

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്നതായി ജാക്കി ചാന്‍

വാഗ്ദാനം ചെയ്യുന്നതെല്ലാം നിറവേറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ജാക്കി ചാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു

More
More
Web Desk 2 years ago
International

സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈല്‍ സിഗ്നല്‍ ഉള്‍പ്പെടെ തടസപ്പെട്ടേക്കാം

സൂര്യന്‍റെ ഏറ്റവും പുറമെയുള്ള പ്രതലത്തിൽ നിന്ന് പ്ലാസ്മ പുറത്തേക്ക് വികസിക്കുമ്പോൾ ഭൂമിയുടെ ചുറ്റുമുള്ള ശൂന്യാകാശത്തിലേക്ക് വരുന്ന ശക്തമായ ഊർജമാണ് സൗരക്കാറ്റ്.

More
More
Web Desk 2 years ago
International

വിദേശ രാജ്യങ്ങളുടെ വെല്ലുവിളി; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തര കൊറിയയും

സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. 1961ലെ ഉടമ്പടി പ്രകാരമാണിത്.

More
More
International

ഹെയ്തി പ്രസിഡന്റ് ജുവനേല്‍ മോസെയുടെ കൊലപാതകികളെ വെടിവച്ചുകൊന്നു

ആയുധധാരികളായ അക്രമികള്‍ വീടിനുളളിലേക്ക് കടന്നുകയറിയായിരുന്നു മോസെയെ വധിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മോസയുടെ ഭാര്യ ചികിത്സയിലാണ്.

More
More
Web Desk 2 years ago
International

ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന് സമുദ്ര ഗവേഷകര്‍

1912 നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്ക്. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്

More
More
Web Desk 2 years ago
International

'അലക്സ' എന്ന് പേരുള്ള കുട്ടികള്‍ കളിയാക്കലിന് ഇരയാകുന്നു; ആമസോണ്‍ അലക്സക്കെതിരെ രക്ഷിതാക്കള്‍

കൂടുതൽ വീടുകളില്‍ വോയ്‌സ്-ആക്റ്റിവേറ്റഡ് സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനാൽ അലക്സാ എന്ന പദം അടുത്ത കാലത്തായി സാധാരണമായി. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട് ഉപകരണങ്ങളിലും നിർദ്ദേശങ്ങൾ നൽകുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ മുമ്പ് അലക്സ എന്ന കമാൻഡിങ് പദം ഉപയോഗിക്കുന്നു

More
More
Web Desk 2 years ago
International

ഉഷ്ണതരംഗം: കാനഡയില്‍ മരണസംഖ്യ 700 കടന്നു

ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്​നിബാധയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം ലിട്ടണിൽ​ രേഖപ്പെടുത്തിയ ചൂട്​. ​ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 2 years ago
International

പെണ്‍സുഹൃത്തുക്കളോട് മനസ് തുറന്നാല്‍ ആയുസ് കൂടുമെന്ന് പഠനം

അതിനാല്‍ പെണ്‍സുഹൃത്തുക്കളോട് എപ്പോഴും സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് ആയുസ് കൂടുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതിന്‍റെ പ്രധാനകരണം സ്‌ട്രെസ് കുറയുന്നു എന്നതാണ്. 'എന്തിനാണ് സുഹൃത്തുക്കള്‍ 'എന്ന വിഷയത്തിലാണ് ഗവേഷണം ആരംഭിച്ചത്. 'ജേണല്‍ ഓഫ് വിമന്‍ ആന്‍ഡ് ഏജിങ്ങിലാണ്' പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

More
More

Popular Posts

Web Desk 5 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 8 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 10 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 11 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More