Environment

Environment Desk 2 years ago
Environment

ലോക്ക് ഡൗണ്‍ കാലത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോര്‍ട്ട്

ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗത്തിനും പ്രാദേശിക വ്യാപാരത്തിനും വേണ്ടി നടന്ന വേട്ടയാടല്‍ ഇരട്ടിയായി. എന്നാല്‍, ഭാവിയില്‍ വ്യാപാരം നടത്തുന്നതിനായി വന്യജീവി ഉൽ‌പന്നങ്ങൾ സംഭരിച്ചു വെയ്ക്കുന്നതിനു തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
Environmental Desk 2 years ago
Environment

കാലാവസ്ഥാ വ്യതിയാനം: ഉഷ്ണമേഖലാ വനങ്ങൾ ഭയാനകമായ തോതിൽ നഷ്ടപ്പെടുന്നതായി ഗവേഷകര്‍

ഇന്തോനേഷ്യയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പഴയ വൃക്ഷങ്ങളുടെ നഷ്ടം കുറഞ്ഞിട്ടുണ്ട്. 2019 അവസാനത്തോടെ ഉണ്ടായ കാട്ടുതീയെ തുടർന്ന് ഓസ്‌ട്രേലിയയില്‍ മൊത്തം വൃക്ഷങ്ങളുടെ നഷ്ടത്തിൽ ആറിരട്ടി വർധനവ് രേഖപ്പെടുത്തി.

More
More
Environmental Desk 2 years ago
Environment

ആമസോൺ മഴക്കാടുകളിലെ വനനശീകരണം സര്‍വ്വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ മാസം മാത്രം ആമസോണിന്റെ 405 ചതുരശ്ര കിലോമീറ്ററിൽ (156 ചതുരശ്ര മൈൽ) വനനശീകരണം നടന്നിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 248 ചതുരശ്ര കിലോമീറ്ററായിരുന്നു.

More
More
News Desk 2 years ago
Environment

കാലാവസ്ഥാ വ്യതിയാനം: 3 ബില്യണിലധികം ജനങ്ങളെ കാത്തിരിക്കുന്നത് കൊടും ചൂട്

ആയിരക്കണക്കിനു വർഷങ്ങളായി നാം ഇത്തരമൊരു കാലാവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. എന്നിരുന്നാലും, ആഗോളതാപനം താപനില മൂന്ന് ഡിഗ്രി ഉയരാൻ ഇടയാക്കുന്നുവെങ്കിൽ പല പ്രദേശങ്ങളിലെ ജനങ്ങളും പലായനം ചെയ്യേണ്ടിവരും.

More
More
Environmental Desk 2 years ago
Environment

കടലിനടിയില്‍ മൈക്രോപ്ലാസ്റ്റിക്ക് കുന്നുകൂടുന്നതായി ശാസ്ത്രജ്ഞർ

ത്. ഒരു ചതുരശ്ര മീറ്ററിനുള്ളില്‍തന്നെ 1.9 ദശലക്ഷം പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടാകുമെന്നാണ് മാഞ്ചസ്റ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത്.

More
More
Web Desk 2 years ago
Environment

ഗംഗയും യമുനയും ഇത്രയും വൃത്തിയായി മുന്‍പ് കണ്ടിട്ടുണ്ടാവില്ല; ലോക്ക് ഡൗൺ ബാക്കി വയ്ക്കുന്ന ആശ്വാസകരമായ കാഴ്ചകള്‍

വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല.

More
More
Web Desk 2 years ago
Environment

ഇക്വഡോറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അപ്രത്യക്ഷമായി

നിലവിലെ നദിയുടെ പാറ്റേൺ ഭൂഗർഭത്തിലേക്ക് തിരിഞ്ഞുപോയതിനാലാകാം നീരൊഴുക്ക് നിലച്ചതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയത്തിലെ (MOE) വിദഗ്ദ്ധർ വിശ്വസിക്കുന്നു.

More
More
Web Desk 3 years ago
Environment

തോളോടു തോള്‍ ചേര്‍ന്ന് ഗ്രെറ്റയും മലാലയും

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയെ കൗമാര കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് സന്ദര്‍ശിച്ചു.

More
More
Environmental Desk 3 years ago
Environment

അന്തരീക്ഷ വായു ഏറ്റവും മോശമായ നഗരങ്ങള്‍; ഇന്ത്യ വീണ്ടും ഒന്നാമത്

ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന ‘എയർവിഷ്വൽ’ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോർട്ടാണിത്.

More
More
Environment Desk 3 years ago
Environment

ഇന്ത്യയിലെ പക്ഷികളുടെ എണ്ണം കുത്തനെ കുറയുന്നു

പരുന്ത്, കഴുകന്‍, ദേശാടന പക്ഷികൾ‌ തുടങ്ങിയവയുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് കണ്ടെത്തിയിട്ടുള്ളത്.

More
More
News Desk 3 years ago
Environment

പരിസ്ഥിതി സംരക്ഷണത്തിന് ആമസോണ്‍ 1000 കോടി നല്‍കും

പരിസ്ഥിതി സംരക്ഷണത്തിനായി 10 ബില്യൺ ഡോളർ സംഭാവന നല്‍കും. പുതുതായി രൂപീകരിച്ച ‘ബെസോസ് എർത്ത് ഫണ്ട്’ വഴിയാണ് സംഭാവന നല്‍കുക.

More
More
Web Desk 3 years ago
Environment

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന പ്രത്യേക നിർദേശങ്ങൾ

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്‍കി.

More
More

Popular Posts

Web Desk 30 minutes ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
National Desk 1 hour ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 1 hour ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 2 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 2 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More
National Desk 2 hours ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതി ബിജെപി എം പിക്കും എം എല്‍ എക്കും ഒപ്പം സര്‍ക്കാര്‍ വേദിയില്‍

More
More