Environment

Web Desk 2 years ago
Environment

ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും കത്തിത്തുടങ്ങി; ലോകം ആശങ്കയില്‍

പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണിലേക്ക് വിന്യസിച്ചിരുന്നു. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ്, ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജറി സൂചിപ്പിക്കുന്നത്.

More
More
News Desk 2 years ago
Environment

സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ സ്കൂളിലേക്ക് തിരികെ പോകുന്നു

ഒടുവില്‍ വീണ്ടും എന്റെ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഒരു പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഗ്രെറ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഏത് നഗരത്തിലെ സ്‌കൂളിലാണ് താന്‍ പഠനം തുടരുന്നതെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടില്ല.

More
More
Environmental Desk 2 years ago
Environment

അമേരിക്കയിലെ ഡെത്ത് വാലിയില്‍ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത് ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.

More
More
Environment

അരിമ്പ്ര മല: ചരിത്രവും മിത്തും വര്‍ത്തമാനവും - ഗോപകുമാര്‍ പൂക്കോട്ടൂര്‍

മലബാര്‍ കലാപ കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം അരിമ്പ്ര മലനിരകളായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയൊരു പ്രൊഡഗംഭീര ചരിത്രം അരിമ്പ്രമലനിരകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നതാണ് പല ചരിത്രകാരന്മാരും അടിവരയിടുന്നത്.

More
More
Web Desk 2 years ago
Environment

ദിനോസറുകള്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ

1989 ൽ കാനഡയിൽ നിന്ന് കണ്ടെത്തിയ, 76 മുതൽ 77 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കൊമ്പുള്ള ദിനോസറിന്റെ അസ്ഥിയില്‍ നടത്തിയ ഗവേഷണത്തിലാണ് സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചത്.

More
More
Environmental Desk 2 years ago
Environment

ഇന്ധനക്കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചു തകര്‍ന്നു; മൗറീഷ്യസില്‍ അടിയന്തരാവസ്ഥ

പവിഴപ്പുറ്റുകളുടെ ആസ്ഥാനമാണ് മൗറീഷ്യസ്. മൗറീഷ്യസിന്റെ സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിക്കൊണ്ട് "ആയിരക്കണക്കിന്" ജന്തുജാലങ്ങൾ കടലിലെ ഇത്തരം അപകടങ്ങള്‍മൂലവും, ആഗോളതാപനംമൂലവും ഇല്ലാതായതായി ഗ്രീൻപീസ് ആഫ്രിക്ക നേരത്തെ കണ്ടെത്തിയിരുന്നു.

More
More
International Desk 2 years ago
Environment

വംശനാശ ഭീഷണി നേരിടുന്ന കടുവകൾ തിരിച്ചുവരുന്നു- റിപ്പോര്‍ട്ട്‌

കടുവകളുടെ എണ്ണം പതിറ്റാണ്ടുകളായി അതിവേഗം കുറയുകയായിരുന്നു. 2010 ൽ വെറും 3,200 കാട്ടു കടുവകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

More
More
Web Desk 2 years ago
Environment

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ധ്രുവക്കരടികൾക്ക് വംശനാശം സംഭവിക്കുമെന്ന് പഠനം

1970 കളുടെ അവസാനത്തിൽ സാറ്റലൈറ്റ് റെക്കോർഡുകൾ ആരംഭിച്ചതിനുശേഷം, പ്രതിവർഷം 13 ശതമാനത്തോളം മഞ്ഞ് ആർട്ടിക് പ്രദേശത്ത് ഉരുകിത്തീരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

More
More
Web Desk 2 years ago
Environment

മഞ്ഞ നിറത്തിലുള്ള ആമ; അത്ഭുത ജീവിയെന്ന് ഒഡീഷയിലെ ഗ്രാമീണര്‍

കഴിഞ്ഞ മാസം ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഡ്യുലി ഡാമിൽ അപൂർവയിനം ട്രയോണിഷിഡേ ആമയെ മത്സ്യത്തൊഴിലാളികൾ പിടികൂടിയിരുന്നു.

More
More
Environment Desk 2 years ago
Environment

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വ്യക്തമായി സൂചിപ്പിച്ച് സൈബീരിയയിൽ ഉഷ്ണ തരംഗം

സൈബീരിയൻ ഉഷ്ണ തരംഗം ലോകത്തിന്റെ ശരാശരി താപനിലയെ രണ്ടാമത്തെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് ഉയർത്താൻ കാരണമായി.

More
More
Environment Desk 2 years ago
Environment

ബോട്സ്വാനയില്‍ മുന്നൂറ്റി അന്‍പതോളം ആനകള്‍ കൂട്ടത്തോടെ ചരിഞ്ഞു; കാരണം കണ്ടെത്താനാകാതെ അധികൃതര്‍

കോവിഡ്-19 കാരണമാകില്ലെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകള്‍ പരിശോധനക്ക് അയക്കാത്തതിനാല്‍ മരണകാരണം വ്യക്തമല്ല.

More
More
Environmental Desk 2 years ago
Environment

റഷ്യന്‍ തടാകത്തിലെ മലീനികരണത്തിനു കാരണം ലോഹ ഭീമന്‍; പ്രദേശത്ത് അടിയന്തിരാവസ്ഥ

ജലസംഭരണിയില്‍ നിന്ന് മലിനജലം തടാകത്തലേക്ക് പുറത്തള്ളിയതില്‍ ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി നൊറിള്‍സ്‌ക് നിക്കല്‍ കമ്പനി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

More
More

Popular Posts

Web Desk 26 minutes ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
National Desk 1 hour ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 1 hour ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 2 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 2 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More
National Desk 2 hours ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതി ബിജെപി എം പിക്കും എം എല്‍ എക്കും ഒപ്പം സര്‍ക്കാര്‍ വേദിയില്‍

More
More