Weather

National Desk 2 years ago
Weather

മഹാരാഷ്ട്രയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 36 മരണം

അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊങ്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

More
More
Web Desk 2 years ago
Weather

സംസ്ഥാനത്ത് മഴ കനക്കുന്നു; പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍

ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ കനത്തമഴ തുടരുകയാണ്. പടിഞ്ഞാറേ കോടിക്കുളത്ത് നിരവധി വീടുകൾ തകർന്നു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസപ്പെട്ടുകയും ചെയ്തിരുന്നു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

More
More
Web Desk 2 years ago
Weather

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് മഴ തുടരുന്നു

ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ കാലവർഷം സജീവമായി തുടരാൻ ഈ ന്യൂനമര്‍ദം സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവ‍ർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്.

More
More
Web Desk 2 years ago
Weather

മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടാകും -കാലാവസ്ഥാ വിദഗ്ദര്‍

ജൂൺ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റർ മഴയാണ്. എന്നാല്‍ ഇതുവരെ ലഭ്യമായിരിക്കുന്നത് 408 മില്ലിലിറ്ററാണ്.

More
More
Web Desk 2 years ago
Weather

ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മണ്‍സൂണ്‍ ക്രമേണ ശക്തി പ്രാപിക്കുകയാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്ന് മഴ ശക്തിപ്പെടുന്നതിലേക്ക് നയിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

More
More
Web Desk 2 years ago
Weather

അറബിക്കടലാകെ മാറി; കേരളത്തെ കാത്തിരിക്കുന്നത് ശക്തമായ ചുഴലിക്കാറ്റുകള്‍

. വെള്ളപ്പൊക്കവും പേമാരിയും ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലാകുമെന്നും ഡോക്ടര്‍ റോക്‌സി മാത്യു കോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം ഇപ്പോഴേ ഇതിനെ നേരിടാന്‍ മുന്നൊരുക്കം തുടങ്ങണം.

More
More
Web Desk 2 years ago
Weather

'ടൗ​ട്ടെ' 'ഓ​ഖി'​ക്ക് സ​മാ​ന​മെ​ന്ന് മു​ന്ന​റി​യി​പ്പ്; പേരിട്ടത് മ്യാന്മാര്‍

പ്രത്യേക ശബ്ദവീചികള്‍ പുറപ്പെടുവിക്കുന്ന പല്ലിയാണ്‌ ഗെക്കോ. 'ഗെക്കോണിഡേ' കുടുംബത്തില്‍പെടുന്ന ഗെക്കോകള്‍ വ്യത്യസ്ത ശബ്ധങ്ങളിലൂടെ കൃത്യമായി ആശയവിനിമയം നടത്തുന്ന പല്ലി വര്‍ഗ്ഗമാണ്.

More
More
Web Desk 2 years ago
Weather

വരുന്ന 24 മണിക്കൂറിനുള്ളില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തമാകും

കേരളത്തിന് പുറത്ത് ഗുജറാത്ത്, ദിയു തീരങ്ങൾക്കും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി കഴിഞ്ഞ 6 മണിക്കൂറായി വീശിയടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

More
More
Web Desk 2 years ago
Weather

സംസ്ഥാനത്ത് മഴ തുടരും, 4 ജില്ലകളില്‍ മഞ്ഞ,ഓറഞ്ച് അലര്‍ട്ടുകള്‍

ന്യൂനമർദത്തിന്‍റെ ഭാഗമായി ലഭിക്കുന്ന മഴ വരുന്ന ദിവസങ്ങളില്‍ തുടരും. അതിനാല്‍ തന്നെ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ മഞ്ഞ അലര്‍ട്ടും, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
Weather

കേരളത്തില്‍ ശക്തമായ ഇടി, മിന്നല്‍, കാറ്റ്, മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 3 മണിക്കൂറില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
Weather

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More
More
News Desk 3 years ago
Weather

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More