Weather

Web Desk 8 months ago
Weather

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ശക്തമായ തിരമാലയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ തിത്തല്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 8 months ago
Weather

ബിപോര്‍ജോയ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More
More
Web Desk 9 months ago
Weather

പ്രവചനങ്ങളെല്ലാം തെറ്റി; കേരളത്തില്‍ കാലവര്‍ഷം എത്തിയില്ല

കേരളത്തിലും ലക്ഷദ്വീപിലും സാധാരണയായി ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്. ലക്ഷ ദ്വീപില്‍ ഇത്തവണയും കൃത്യ സമയത്തുതന്നെ കാലവർഷമെത്തി. കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

More
More
Web Desk 9 months ago
Weather

സംസ്ഥാനത്ത് നാളെ കാലവര്‍ഷം എത്തും; ശക്തമായ മഴയ്ക്ക് സാധ്യത

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.

More
More
Web Desk 9 months ago
Weather

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത്.‌

More
More
Web Desk 9 months ago
Weather

കാലവര്‍ഷം ജൂണ്‍ നാലിനെത്തും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണഅ വിലയിരുത്തൽ

More
More
Web Desk 9 months ago
Weather

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കാലവർഷത്തിന് മുന്നോടിയായി കാറ്റിന്‍റെ ഗതി അനുകൂലമാകുന്നതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരളത്തിന്‍റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ് മഴ കൂടാന്‍ കാരണം.

More
More
Entertainment Desk 9 months ago
Weather

കാലവര്‍ഷം ജൂണ്‍ നാലിന് കേരളത്തില്‍

വേനല്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും വീര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്

More
More
Web Desk 10 months ago
Weather

കടുത്ത ചൂടിൽ വെന്തുരുകി കേരളം; താപനില 55 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക്

കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും. താപസൂചിക പ്രകാരം 52 മുതല്‍ 55 ഡിഗ്രി സെൽഷ്യസ് വരേയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്.

More
More
Web Desk 11 months ago
Weather

സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപെട്ട മഴക്ക് സാധ്യത

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്

More
More
Web Desk 1 year ago
Weather

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുന്നു; 5 ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

ഇന്നലെ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നാണ് കേന്ദ്രകാലാവസ്ഥ കേന്ദ്രം ആദ്യം പ്രവചിച്ചത്

More
More
Web Desk 1 year ago
Weather

മാന്‍ദൌസ് ചുഴലിക്കാറ്റ്: കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ദൗസ് ചുഴലിക്കാറ്റ് മൂലം രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി പറയുന്നത്. കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 3 hours ago
National

ഡികെ ശിവകുമാറിനെതിരായ കളളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി തളളി

More
More
Web Desk 4 hours ago
Keralam

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു

More
More
International Desk 5 hours ago
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
Web Desk 7 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 8 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 9 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More