Science

Web Desk 2 years ago
Science

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ 'ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ' പ്രധാനഭാഗം 'ടിയാന്‍ഹെ മൊഡ്യൂളി'ൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

More
More
Science Desk 3 years ago
Science

യുഎഇയുടെ ചൊവ്വാദൗത്യം വിജയം, ചുക്കാന്‍ പിടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

ഹോപ് പ്രോബിനു പിറകില്‍ പ്രവര്‍ത്തിച്ചവരില്‍ 34 ശതമാനവും സ്ത്രീകളാണ്. മാത്രമല്ല, യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘത്തില്‍ 80% സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

More
More
News Desk 3 years ago
Science

കൊവിഡ് പുരുഷന്‍മാരിലെ പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്ന് പഠനം

കൊവിഡ് വൈറസ് പുരുഷന്‍മാരിലെ ബീജത്തിന്റെ ഗുണമേന്മ നശിപ്പിക്കുമെന്ന് പുതിയ പഠനം.

More
More
Science Desk 3 years ago
Science

സൂര്യനെ വെല്ലുന്ന 'കൃത്രിമ സൂര്യനെ' പരീക്ഷിച്ച് ദക്ഷിണ കൊറിയ

യധാര്‍ത്ഥ സൂര്യന്‍ 20 സെക്കൻഡിൽ 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉത്പാദിപ്പിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ 'കൃത്രിമ സൂര്യന്‍'

More
More
Science Desk 3 years ago
Science

ചന്ദ്രനില്‍നിന്നും പാറകളും മണ്ണും ശേഖരിച്ചു; ചൈനയുടെ ചാന്ദ്ര പേടകം ഭൂമിയില്‍ തിരിച്ചെത്തി

ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് പറകളും മണ്ണും ശേഖരിച്ച് ചൈനയുടെ ഏറ്റവും പുതിയ ചാന്ദ്ര പേടകം ഭൂമിയില്‍ തിരിച്ചെത്തി.

More
More
Science Desk 3 years ago
Science

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് രാത്രി

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും.ചിലി അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം പൂര്‍ണമായും വ്യാപിക്കുക. ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

More
More
Science Desk 3 years ago
Science

ചങ്അ 5 ചന്ദ്രനില്‍ ഇറങ്ങി: സാമ്പിളുമായി തിരിച്ചെത്തും

നവംബര്‍ 24 നാണ് ചൈന 'ചങ്അ-5' എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്‌. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചങ്അ എന്ന ദേവതയാണ്. പലരും ചങ്അയെ ആരാധിക്കുന്നുണ്ട്.

More
More
Web DEsk 3 years ago
Science

ഉപഗ്രഹ വിക്ഷേപണം പുനരാരംഭിച്ച് ഐഎസ്ആര്‍ഒ

ഇതിന്റെ ഭാഗമായി, ‌‌ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റും (ഇഒഎസ്–01), 9 രാജ്യാന്തര വാണിജ്യ ഉപഗ്രഹങ്ങളും പി‌എസ്‌എൽ‌വി-സി49 വഴി വൈകുന്നേരം 3.12 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു.

More
More
Web Desk 3 years ago
Science

ഭീമൻ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചേക്കുമെന്ന് ശാസ്ത്രലോകം

ഹിറോഷിമയിൽ പതിച്ച അണുബോംബിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് സൂചന. ഹവായ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയാണ് ഇക്കാര്യം പറഞ്ഞത്.

More
More
Science Desk 3 years ago
Science

അമ്മയില്‍ നിന്നും നവജാതശിശുവിന് കൊവിഡ് പകരില്ലെന്ന് വിദഗ്ദർ

കൈകളും മാറും വൃത്തിയായി സൂക്ഷിക്കുന്നതും മാസ്ക് ധരിക്കുന്നതും അമ്മമാരിൽ നിന്നും കുഞ്ഞുങ്ങൾക്ക് കൊവിഡ് പകരുന്നത് തടയാമെന്ന് പഠനം ചൂണ്ടിക്കാട്ടി.

More
More
Science Desk 3 years ago
Science

ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുമെന്ന് നാസ

118- 265 അടി വലിപ്പമുള്ള ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാൻ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം.

More
More
Science Desk 3 years ago
Science

ആറിരട്ടി വേഗത്തിൽ പ്ലാസ്റ്റിക് തിന്നുതീർക്കുന്ന സൂപ്പർ എൻസൈമുകളെ കണ്ടെത്തി ശാസ്ത്രലോകം

സ്വഭാവികമായി പ്ലാസ്റ്റിക് തിന്നാൻ കഴിവുള്ള ബാക്റ്റീരിയകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ആറിരട്ടി വേഗത്തിൽ തിന്നുതീർക്കുന്ന സൂപ്പർ എൻസൈമുകളെ ശാസ്ത്രലോകം കണ്ടെത്തി.

More
More

Popular Posts

National Desk 2 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
Web Desk 3 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 4 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 22 hours ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
International Desk 1 day ago
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More