Politics

Web Desk 2 years ago
Politics

സിപിഎമ്മില്‍ തീരുമാനങ്ങളെടുക്കുന്നത് പിണറായി ഒറ്റയ്ക്കല്ല; ഇത് വ്യക്തികേന്ദ്രിത പാര്‍ട്ടിയല്ല - കോടിയേരി

. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാനത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. തങ്ങളോട് നേരത്തെ പറഞ്ഞില്ല എന്ന് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ പരാതി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം മാത്രമാണ്.

More
More
Web Desk 2 years ago
Politics

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ എണ്ണം രണ്ടില്‍ നിന്ന് അഞ്ചായെന്ന് എ. വിജയരാഘവന്‍

എ. വി ഗോപിനാഥ് പാലക്കാട് ജില്ലയില്‍ നിന്ന് ജനകീയ പിന്തുണയോടെ ഉയര്‍ന്നുവന്നൊരാളാണ്. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നൊരാളായതിനാലാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ ആശങ്കയുയര്‍ത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Politics

ഏകാധിപതിയെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പറയുന്ന പിണറായിയുടെ ചെരിപ്പ് നക്കുമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരം- കെ. മുരളീധരന്‍

അദ്ദേഹത്തിന് തന്റെ തീരുമാനം പുനപ്പരിശോധിക്കുന്നതിനും തിരിച്ചുവരുന്നതിനും തടസമൊന്നുമില്ല എന്നും മുരളീധരന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Politics

ആടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ കഥയാകും എ. കെ. ബാലന്റേതെന്ന് വി. കെ. ശ്രീകണ്ഠന്‍ എംപി

ഗോപിനാഥ് പാര്‍ട്ടി വിട്ടതുപോലെ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരും. അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും സിപിഎം നിലപാട് സ്വീകരിക്കുക എന്നായിരുന്നു എ. കെ. ബാലന്‍ പറഞ്ഞത്

More
More
Web Desk 2 years ago
Politics

വിശാലമായ ചര്‍ച്ച നടന്നു - കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍ എംപി

പുതിയ ഡിസിസി അദ്ധ്യക്ഷപ്പട്ടികയില്‍ വന്നവര്‍ എല്ലാവരും മികച്ചവരാണ്. മികച്ച ജനകീയ മുഖമുള്ളവരാണ്. ഉദ്ദേശിച്ച പോലെ പട്ടിക ഒരുകാലത്തും വരാറില്ല. പോരായ്മകളുണ്ടെങ്കില്‍ ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Politics

'ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയ പേരുകൾ തുല്ല്യമായി വീതം വയ്ക്കലല്ല ഞങ്ങളുടെ പണി': വി. ഡി. സതീശൻ

മേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.

More
More
Web Desk 2 years ago
Politics

നിയമസഭാ കയ്യാങ്കളിക്ക് മാപ്പില്ല; എല്ലാ പ്രതികളും വിചാരണ നേരിടണം- സുപ്രീം കോടതി

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

More
More
Web Desk 2 years ago
Politics

ടിപി വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട് -കെ. കെ. രമ

കൊടി സുനി കുറെ കാലമായി ജയിലില്‍ കിടന്ന് കൊള്ള സംഘത്തെ നയിക്കുകയാണ്. ഇങ്ങനെ സംഭവിച്ചതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യകതമാണ്. ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും രമ പറഞ്ഞു.

More
More
Web Desk 2 years ago
Politics

ഗുജറാത്തിലെ കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളെ തകര്‍ത്തത് അമിത്ഷാ - തോമസ്‌ ഐസക്ക്

അമിത് ഷായെ തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്‍റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു

More
More
Web Desk 2 years ago
Politics

അനധികൃത സ്വത്ത്‌ സമ്പാദനം: കെ. എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.

More
More
Web Desk 2 years ago
Politics

സുപ്രീംകോടതിയിലെ പരാമര്‍ശത്തില്‍ മാണിയുടെ പേരില്ല- എ. വിജയരാഘവന്‍

യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് ഇടത് മുന്നണി സമരം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായാണ് വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നത്. ബാര്‍ കൊഴക്കെസുമായി ബന്ധപ്പെട്ട് മാണിക്ക് നേരിട്ട് ബന്ധമൊന്നുമില്ല. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Politics

അപമാനം സഹിച്ച് ജോസ് കെ. മാണി ഇടതുമുന്നണിയിൽ തുടരരുതെന്ന് എം. പി. ജോസഫ്

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ? കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.

More
More

Popular Posts

Web Desk 9 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 9 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web desk 11 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
National Desk 13 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
Web Desk 13 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
National Desk 14 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More