Politics

News Desk 1 year ago
Politics

'ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്': കെ.എം. ഷാജി

കൃപേഷിന്റെ ഇരുപതാം ജന്മദിനത്തിൽ കുഞ്ഞുപെങ്ങൾ രക്തം ദാനം ചെയ്യുമ്പോൾ അവനെ വെട്ടിക്കൊന്ന് രക്തം കുടിച്ച ഡ്രാക്കുള സഖാക്കൾക്കായി വാദിക്കാൻ വന്ന വക്കീൽന്മാർക്കാണീ പണം ഖജനാവിൽ നിന്നൊഴുകിയതെന്നോർക്കണം!

More
More
Web Desk 1 year ago
Politics

സർക്കാറിന് സുതാര്യതയില്ല; വീഴ്ചകൾ യുഡിഎഫ് തുറന്നു കാട്ടുമെന്ന് കുഞ്ഞാലിക്കുട്ടി

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഇറക്കിയ ഓർഡിനൻസും കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്ന് പികെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 1 year ago
Politics

ലോക്ഡൗൺ ലംഘിച്ച് പ്രശാന്ത് കിഷോർ കൊൽക്കത്തയിൽ ? അന്വേഷണവുമായി കേന്ദ്രസർക്കാർ

ഡൽഹിയിൽ നിന്ന് ചരക്ക് വിമാനത്തിൽ കിഷോർ കൊൽക്കത്തയിൽ എത്തിയെന്ന വിവരത്തിന്മേൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്

More
More
Web Desk 1 year ago
Politics

സ്പ്രിങ്ക്ളർ ഇ‌പാട് CBI അന്വേഷിക്കണം: കെ. സുധാകരൻ

സിപിഎമ്മിന്റെ കഴിഞ്ഞകാല നേതാക്കൾക്കും രക്തസാക്ഷികൾക്കും പൊതുഫണ്ട് നൽകിയതിനെ വിമർശിച്ചതാണ് കെ.എം. ഷാജി ചെയ്ത തെറ്റ്. ഷാജിയെ സിപിഎം ഭയപ്പെടുന്നു.

More
More
Web Desk 1 year ago
Politics

മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എകെ ബാലൻ

കരാർ നൽകിയത് ഐടി വകുപ്പാണ്. അതിനാൽ നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും മന്ത്രി

More
More
Web Desk 1 year ago
Politics

കെഎം ഷാജിക്കെതിരെ എഫ്ഐആർ സമർപ്പിച്ചു

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ലോക് ഡൗൺ ആയതിനാൽ കൂടുതൽ അന്വേഷണം ഇപ്പോൾ നടക്കില്ല

More
More
Web Desk 1 year ago
Politics

ഷാജിയുടെ എല്ലില്ലാത്ത നാവുകൊണ്ട് തന്റെ കാലിന്റെ ബലം പരിശോധിക്കരുതെന്ന് സ്പീക്കർ

പ്രസ്താവനക്കോ വിവാദങ്ങൾക്കോ പരിമിതിയുള്ള ആളുകളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നിരായുധനോട് വാളോങ്ങുന്നത് പോലെ

More
More
Web Desk 1 year ago
Politics

സര്‍വീസില്‍ തിരിച്ചെത്താന്‍ കേന്ദ്ര നിര്‍ദേശം; പറ്റില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന്‌ വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സില്‍ നിന്ന്‌ രാജിവെച്ചത്.

More
More
Social Media Desk 1 year ago
Politics

'തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം'- ഹരീഷ് ശിവരാമകൃഷ്ണൻ

താന്‍ പാടിയാല്‍ മതിയെന്നും രാഷ്ട്രീയ പറയേണ്ടെന്നും പറയുന്നവര്‍ക്ക്, പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ട സമയത്ത് താന്‍ പ്രതികരിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്.

More
More
web desk 1 year ago
Politics

ജമ്മു കാശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും: രാജ്നാഥ് സിംഗ്

ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവര്‍ എത്രയും പെട്ടെന്ന് തടങ്കലില്‍ നിന്ന് മോചിതരാവണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര പ്രധിരോധമന്ത്രി രാജ്നാഥ് സിംഗ്.

More
More
Web Desk 1 year ago
Politics

ഇനി രാഷ്ട്രീയകാര്യസമിതി വിളിക്കില്ല: കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം രൂക്ഷം

രാഷ്ട്രീയകാര്യസമിതി വ്യക്തിഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് ഹൈക്കമാൻഡിന് മുല്ലപ്പള്ളിയുടെ പരാതി.

More
More
Local Desk 1 year ago
Politics

അജിത ജയരാജന്‍ തൃശൂര്‍ മേയര്‍

കോണ്‍ഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20 നെതിരെ 26 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അജിത ജയരാജന്‍ വിജയിച്ചത്.

More
More

Popular Posts

Web Desk 5 hours ago
Movies

ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

More
More
International Desk 5 hours ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

More
More
Web Desk 6 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 6 hours ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

More
More
Web Desk 7 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Social Post

വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ പൗരന്റെ സുരക്ഷ ഉറപ്പുവരുത്തും- ഹരീഷ് വാസുദേവന്‍

More
More