Politics

News Desk 1 year ago
Politics

കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് കെ.ടി ജലീല്‍

മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം.

More
More
News Desk 1 year ago
Politics

ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല: എം. എം. മണി

എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

More
More
News Desk 1 year ago
Politics

ഇ. പി ജയരാജനും ശശീന്ദ്രനും ഇല്ലാത്തെ എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളത്- ഷാഫി പറമ്പില്‍

ഒന്നുകിൽ മുഖ്യമന്ത്രിക്ക് കേസിൽ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും, അതുകൊണ്ടുതന്നെ ജലീലിന് നൽകുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

More
More
News Desk 1 year ago
Politics

'ചെന്നിത്തലയുടേത് വിഎസ് പോലും കാണിക്കാത്ത രാഷ്ട്രീയ സംസ്കാരം'

വിഎസ് അച്യുതാനന്ദൻ അടക്കം മുൻപ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമർശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും, ചെന്നിത്തല കാണിച്ചത് ശരിയായ രാഷ്ട്രീയ സംസ്കാരമാണെന്നും ഹരീഷ് പറയുന്നു.

More
More
News Desk 1 year ago
Politics

പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; ഇ ടിക്ക് ദേശീയ ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരുന്നു.

More
More
News Desk 1 year ago
Politics

ജോസ്.കെ മാണി ഇടത്തേക്ക് ചായുന്നു; ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.

More
More
News Desk 1 year ago
Politics

ജി. സുധാകരന്റെ മകന്‍ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ക്ക് ജനം ടിവിയില്‍ ഷെയറുണ്ടെന്ന് ചാനല്‍, പുതിയ വിവാദം

ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ മകന്‍ വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനം ടി.വിയുടെ ഓഹരി ഉടമകള്‍ എന്നായിരുന്നു ചാനല്‍ എംഡി പി വിശ്വരൂപൻ പറഞ്ഞത്.

More
More
News Desk 1 year ago
Politics

തരൂരിനെതിരായ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായത്. പാർട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സമയമാണ് ഇത്.

More
More
News Desk 1 year ago
Politics

രാജമല ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

More
More
Web Desk 1 year ago
Politics

സുശാന്ത് സിംഗ് രാജ്പുത് കേസ് ദിനംപ്രതി മാഞ്ഞുപോവുകയാണെന്ന് മായാവതി

സിബിഐ അന്വേഷണം വേണമെന്നും മായാവതി പറഞ്ഞു. മരിച്ച നടന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രവർത്തിക്കും മറ്റ് ആറ് പേർക്കുമെതിരെ ജൂലൈ 25 ന് ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

More
More
News Desk 1 year ago
Politics

സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢനീക്കമെന്ന് ചെന്നിത്തല

ഇടിമിന്നല്‍ മൂലം നശിച്ച സിസിടിവി നെറ്റ്‌വര്‍ക്ക് സ്വിച്ച് അടിയന്തരമായി മാറ്റുന്നതിന് അനുമതി നല്‍കി. എന്‍ഐഎ പരിശോധനയ്ക്ക് മുന്‍പായി സെക്രട്ടേറിയറ്റിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.

More
More
Web Desk 1 year ago
Politics

വീരപ്പന്റെ മകൾ തമിഴ്നാട് യുവമോര്‍ച്ച തലപ്പത്തേക്ക്

ഫേസ്ബുക് വഴിയാണ് സ്റ്റേറ്റ് പാർട്ടി നേതൃത്വം ലഭിച്ച വിവരം വിദ്യ അറിയുന്നത്. "ഞാൻ ഏതെങ്കിലും പ്രത്യേക വിഭാഗവുമായി ചേർന്നുനിൽക്കുന്നില്ല, ഞാൻ വിശ്വസിക്കുന്നത് മനുഷ്യത്വത്തിലാണ്,” വിദ്യ.

More
More

Popular Posts

Web Desk 23 minutes ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 39 minutes ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 3 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 3 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 3 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More