National

Web Desk 3 years ago
National

കനത്തസുരക്ഷയിൽ കങ്കണ ഇന്ന് മുംബൈയിൽ; കാലുകുത്തിക്കില്ലെന്ന് ശിവസേന

ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്.

More
More
Web Desk 3 years ago
National

ലഹരി ഉപയോ​ഗം: കങ്കണ റനൗട്ടിനെതിരെ അന്വേഷണം

മുംബൈ ന​ഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

More
More
Web Desk 3 years ago
National

ബം​ഗളൂരു മയക്കുമരുന്നു കേസിൽ നടി സഞ്ജന ​ഗൽറാണി അറസ്റ്റിൽ

റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്

More
More
Web Desk 3 years ago
National

നടി റിയ ചക്രബര്‍ത്തി അറസ്റ്റിൽ

ലഹരി മരുന്നു ഉപയോ​ഗിച്ചതിനും കടത്തിയതിനും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്

More
More
Web Desk 3 years ago
National

72 മണിക്കൂറിനുള്ളില്‍ 3,190 മരണം

തൊട്ടു മുന്‍പുള്ള നാലുദിവസങ്ങളിലായി 87,298,- 78,169,- 63,326,- 77,819 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍

More
More
National Desk 3 years ago
National

കങ്കണക്ക് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ: എന്തിനെന്ന് മഹുവ മൊയ്ത്ര

ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138 എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു.

More
More
News Desk 3 years ago
National

ചൈന പ്രകോപനം തുടരുന്നു; കിഴക്കൻ ലഡാക്കില്‍ വെടിവയ്പ്പ്

ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് പടിഞ്ഞാറൻ ഭാഗമായ ബാംഗോംഗ് ഹുനാനിലേക്ക് പ്രവേശിച്ചു എന്നും, എല്ലാ കരാറുകളും ലംഘിച്ചുവെന്നും ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവ് കേണൽ ഴാങ് ഷുയിലി ആരോപിച്ചു.

More
More
Web Desk 3 years ago
National

എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി

മകൻ എസ് പി ചരണാണ് എസ്പിബിയുടെ ആരോ​ഗ്യ വിവങ്ങൾ അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വഴിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

More
More
National Desk 3 years ago
National

മഹാരാഷ്ട്രയൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെട്രോ സർവീസുകൾ പുനരാരംഭിക്കും

മെട്രോകളിലെ പണമിടപാടുകളും ടോക്കൺ സംവിധാനവും നിർത്തിവെച്ചു. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെ ആവൃത്തി നിയന്ത്രിക്കും.

More
More
Web Desk 3 years ago
National

കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റ​ഗറി സുരക്ഷ

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. പന്ത്രണ്ട് അം​ഗ സംഘമാണ് കങ്കണയെ അനു​ഗമിക്കുക

More
More
National Desk 3 years ago
National

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ നീറ്റ് സെപ്റ്റംബർ 13ന്

സാമൂഹിക അകലം പാലിക്കുന്നതിനായി എൻ‌ടി‌എ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,546 ൽ നിന്ന് 3,843 ആക്കി ഉയർത്തുകയും ഒരു മുറിയിലെ വിദ്യാർത്ഥികളുടെ എണ്ണം 24 ൽ നിന്ന് 12 ആയി കുറക്കുകയും ചെയ്തു.

More
More
Web Desk 3 years ago
National

കൊവിഡ്‌: രോഗമുക്തി നേടിയവരുടെ നിരക്കില്‍ റെക്കോർഡ് ഉയർച്ച

കൊറോണ രോഗമുക്തി നിരക്ക് ഇപ്പോൾ 77.23 ശതമാനമാണെന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ഏകദിന നിരക്കാണ് സെപ്റ്റംബർ അഞ്ചിന് രേഖപ്പെടുത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

More
More

Popular Posts

Entertainment Desk 4 hours ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 7 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 7 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 8 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More