Keralam

Web Desk 3 years ago
Keralam

പണം ക്ലോസറ്റിലായിരുന്നു എന്ന് പറയുന്നത് ചിലരുടെ ശീലം, പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ട് - കെ എം ഷാജി

പണം പിടിച്ചെടുത്തത് ക്ലോസറ്റില്‍ നിന്നല്ല, കട്ടിലിനടിയില്‍ നിന്നാണ്. അത്തരം ശീലമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നില്‍. നിയമാനുസൃതം കൈവശം വെക്കാവുന്ന പണമാണിത്. വഴിവിട്ടുണ്ടാക്കിയതല്ല.

More
More
Web Desk 3 years ago
Keralam

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രതിദിനം 1.5 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കും - ബി പി സി എല്‍

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 8000 ത്തിലധികമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

More
More
Web Desk 3 years ago
Keralam

ഡോ. വി. ശിവദാസനും ബ്രിട്ടാസും അബ്ദുള്‍ വഹാബും രാജ്യസഭാ സ്ഥാനാര്‍ഥികള്‍

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്. വൈകീട്ട് നടക്കുന്ന എല്‍ ഡി എഫ് യോഗം സിപിഎം തീരുമാനത്തിന് അംഗീകാരം നല്‍കും. ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്‌.

More
More
Web Desk 3 years ago
Keralam

അഭിമന്യൂ വധക്കേസ് - മുഖ്യപ്രതി കീഴടങ്ങി

ബുധനാഴ്ച് രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. വെള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമാന്യൂവിന്‍റെ സഹോദരനും ആര്‍എസ്എസ്ക്കാരുമായി പ്രശ്നമുണ്ടായിരുന്നു.

More
More
Web Desk 3 years ago
Keralam

ഇഡിക്കെതിരായ കേസ് റദ്ദാക്കി; ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കണം -ഹൈക്കോടതി

സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിസിപ്പല്‍ സെക്ഷന്‍ കോടതിയില്‍ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്

More
More
Web Desk 3 years ago
Keralam

ഹെലികോപ്റ്റര്‍ അപകടം: യൂസഫലിയെ ചികിത്സിക്കുന്നത് ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ

യൂസഫലിയുടെ മരുമകനും ബുർജീൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിന്റെ മേൽനോട്ടത്തിലാണ് യൂസഫലിക്ക് പ്രത്യേക ചികിത്സ നല്‍കുന്നത്. അതിനായി 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.

More
More
Web Desk 3 years ago
Keralam

ലോകായുക്ത വിധി: ജലീലിനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

ലോകായുക്ത വിധിയെ ചോദ്യം ചെയ്ത് ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിനൊപ്പം സര്‍ക്കാരിനും ഉത്തരവിനെ ചോദ്യം ചെയ്ത് ഹരജി നല്‍കാമായിരുന്നു. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതെന്ന് ജലീല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു

More
More
Web Desk 3 years ago
Keralam

രണ്ടുദിവസത്തിനകം രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ്‌ പരിശോധന നടത്തും - മുഖ്യമന്ത്രി

രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‌ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ്‌ വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

More
More
Natioanal Desk 3 years ago
Keralam

ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊവിഡ് ബാധിച്ച് മരിച്ചു

മുര്‍ഷിദാബാദ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സംശേര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ റസൂല്‍ ഹഖാണ് മരണപ്പെട്ടത്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴക്കും, കാറ്റിനും സാധ്യത

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തുടങ്ങിയ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

More
More
Web Desk 3 years ago
Keralam

കൊവിഷീല്‍ഡ് വാക്സിന് ക്ഷാമം; മെഗാ വാക്സിനേഷന്‍ മുടങ്ങും

കഴിഞ്ഞ ദിവസം രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ എത്തിയെങ്കിലും, തുടര്‍ ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ വാക്സിന്‍ നല്കാന്‍ സാധിക്കില്ല. കൊവിഷീല്‍ഡ് വാക്സിന്‍ എത്തിയില്ലെങ്കില്‍ രണ്ടാം ഡോസ് മരുന്ന് വിതരണവും മുടങ്ങും.

More
More
Web Desk 3 years ago
Keralam

വിഷു: ഐതിഹ്യവും ചരിത്രവും

വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ചരിത്രമാണ് ലഭിച്ചതില്‍ ഏറ്റവും പഴയത്

More
More

Popular Posts

Web Desk 1 hour ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
National Desk 3 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 4 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
Web Desk 22 hours ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More