Keralam

Web Desk 2 years ago
Keralam

തന്‍റെ നിയമപോരാട്ടം ഫലം കണ്ടെന്ന് രമേശ്‌ ചെന്നിത്തല

അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളി കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ്‌ സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂ - കെ. സുധാകരന്‍

നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികള്‍ക്ക് മാപ്പില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി.

More
More
Web Desk 2 years ago
Keralam

സ്ത്രീധന പീഡനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി

2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ലും 2021 ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രത്യേക കോടതിയെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹീക, സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആരംഭിക്കും.

More
More
Web Desk 2 years ago
Keralam

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ ഫലം ഇന്ന്

വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പി ആര്‍ ചേമ്പറിലാണ് പ്രഖ്യാപനം നടത്തുക. പ്രഖ്യാപന ശേഷം വൈകീട്ട് 4 മണിയോടെ വിവിധ ആപ്പുക്ളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാകും.

More
More
Web Desk 2 years ago
Keralam

മുകേഷ് ലൈഫിലെ പ്രധാനപ്പെട്ട വ്യക്തി; അദ്ദേഹത്തിനുമേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല - മേതില്‍ ദേവിക

എല്ലാ ബന്ധങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് വിവാഹമോചനം നടന്നാലും സുഹൃത്തുക്കളായിതന്നെ തുടരും. മുകേഷിന്റെ മേല്‍ ചെളിവാരിയിടാന്‍ താല്‍പ്പര്യമില്ല. അദ്ദേഹത്തിനും അതുപോലെ തന്നെയായിരിക്കും

More
More
Web Desk 2 years ago
Keralam

രമ്യ ഹരിദാസ്‌ ഉള്‍പ്പെട്ട വിവാദം; ബല്‍റാമടക്കം 6 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസ്

കൊവിഡ്‌ പ്രോട്ടോകോള്‍ ലംഘനത്തെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ്‌ മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു.

More
More
Web Desk 2 years ago
Keralam

മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ

ജനപ്രതിനിധികൂടിയായ മുകേഷിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസും വനിതാകമ്മീഷനും സ്വമേധയാ തയാറാവണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് ജിയോ ബേബി

കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . 2000ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം.

More
More
Web Desk 2 years ago
Keralam

'കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് ശരിയല്ലെന്ന് 'പച്ചരി'ഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും': എന്‍. എസ്. മാധവന്‍

ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം , റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവർ പാലക്കാട് നഗരത്തിലുള്ള ഹോട്ടലില്‍ എത്തിയത്

More
More
Web Desk 2 years ago
Keralam

ജി. സുധാകരൻ കാലുവാരി; തെളിവുകൾ നിരത്തി എച്ച്. സലാം

അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

വാഹനമോടിക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു പിറകില്‍ നായയുണ്ടെന്ന്. തുടര്‍ന്ന് എടിഎമ്മിനുപിന്നില്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ പറയുമ്പോഴാണ് താന്‍ വിവരമറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.

More
More
Web Desk 2 years ago
Keralam

കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More