Keralam

Web Desk 1 year ago
Keralam

ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

കഴിഞ്ഞ ദിവസം ജലീലിൽ നിന്ന് പ്രാഥമിക വിവര ശേഖരണം മാത്രമാണ് നടന്നതെന്നാണ് സൂചന

More
More
Web Desk 1 year ago
Keralam

കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തെന്നത് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ സ്ഥരീകരിച്ചു

More
More
Web Desk 1 year ago
Keralam

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 15 ലക്ഷം വരെ തൊഴില്‍ വായ്പ

വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 1 year ago
Keralam

അലനും താഹയും ജാമ്യത്തിൽ ഇറങ്ങി.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും ജാമ്യത്തിൽ ഇറങ്ങി. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി ഇരുവരും വിയ്യൂർ സെൻട്രൽ ജയിൽ നിന്നാണ് പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.

More
More
News Desk 1 year ago
Keralam

മന്ത്രവാദത്തിനിടെ ബാലികക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

ക്ഷേത്ര വളപ്പിലെ മുറിയിലായിരുന്നു ശ്രീകുമാർ ചികിത്സ നടത്തിയിരിക്കുന്നത്. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

More
More
News Desk 1 year ago
Keralam

ഉപതിരഞ്ഞെടുപ്പ് വേണ്ട; തദ്ദേശ തിര‍ഞ്ഞെടുപ്പ് നീട്ടണം: സർവകക്ഷി യോഗം

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബി.ജെ.പി ഒഴികെ ബാക്കി എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും.

More
More
Local Desk 1 year ago
Keralam

'കാസ്രോട് കഫേ' കളില്‍ ബന്നാട്ടെ, ഇനിക്ക് ചായ കുടിച്ച് പോകാലോ

ജില്ലയിലെ ജനങ്ങള്‍ കാലങ്ങളായി വിളിച്ചുപോരുന്ന ‘കാസ്രോട്’ എന്ന വാക്കാണ് പദ്ധതിയുടെ ബ്രാന്‍ഡിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. കുമ്പള, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടംവയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്

More
More
Local Desk 1 year ago
Keralam

സപ്ളൈകോ സബർബൻ മാളുകള്‍ ആരംഭിക്കുന്നു; ആദ്യ മാള്‍ പിറവത്ത് തുടങ്ങി

ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്

More
More
Web Desk 1 year ago
Keralam

നിക്ഷേപ തട്ടിപ്പ് പണം 6 മാസത്തിനകം തിരിച്ചു നൽകാൻ ലീ​ഗ് നിർദ്ദേശം

കാസർകോട്ടെ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്

More
More
News Desk 1 year ago
Keralam

റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ

വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത് . പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. കോസിൽ പ്രതി ഹാരിസ് റിമാൻഡിലാണ്. അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 1 year ago
Keralam

കൊവിഡ് മൂലം 12 മരണങ്ങൾ

ഇതോടെ ആകെ മരണം 396 ആയി

More
More

Popular Posts

Web Desk 56 minutes ago
Keralam

കോണ്‍ഗ്രസിന് വര്‍ഗീയവാദികളുടെ വോട്ട് വേണ്ട- വി ഡി സതീശന്‍

More
More
Web Desk 2 hours ago
Keralam

'എനിക്ക് നീതി കിട്ടണം, മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നു'; കൂടിക്കാഴ്ച്ചയില്‍ തൃപ്തയെന്ന് അതിജീവിത

More
More
Web Desk 2 hours ago
Keralam

പി സി ജോര്‍ജ്ജിന്‍റെ അറസ്റ്റില്‍ അസ്വഭാവികതയില്ല - കോടിയേരി

More
More
Web Desk 3 hours ago
Social Post

മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെയാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് - കെ ടി ജലീല്‍

More
More
Web Desk 3 hours ago
Keralam

രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യു; ബിജെപി നേതാവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

More
More
National Desk 4 hours ago
Keralam

മരിച്ചാലും ബിജെപിയിലേക്കില്ല; കോണ്‍ഗ്രസിനോട് ദേഷ്യമില്ല - കപില്‍ സിബല്‍

More
More