Keralam

Web Desk 1 year ago
Keralam

പകര്‍ച്ചവ്യാധികള്‍ ശക്തമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

അതിശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അത് നടപ്പിലാക്കുന്നതിന്‌ സര്‍ക്കാരിനു മുന്നില്‍ വന്നുചേരുന്ന നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 എന്ന പേരിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

More
More
News Desk 1 year ago
Keralam

മദ്യം ഓണ്‍ലൈനിലൂടെ ഇല്ല; ലഹരി ഉപയോഗം ഒഴിവാക്കണമെന്ന് മന്ത്രി

എല്ലാ ജില്ലകളിലും ഡീ അഡിക്‌ഷൻ സെന്റെറുകളുണ്ട്. അവിടെ ചികിൽസ സൗജന്യമാണ്. പ്രയാസമുള്ള ആളുകൾ അവിടെ സമീപിക്കണം എന്ന് എക്സൈസ് മന്ത്രി. സ്ഥിര മദ്യപാനികൾക്ക് മദ്യം കിട്ടാതെയാകുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിനെക്കാൾ മാരകമാകുമോയെന്ന് സംശയമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ.

More
More
web desk 1 year ago
Keralam

വയനാട് ജില്ലയുടെ അതിര്‍ത്തികൾ അടച്ചു

അതിര്‍ത്തി വഴി ഇനി ആരെയും കയറ്റി വിടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

More
More
web dsesk 1 year ago
Keralam

കോറോണാ ബാധിതന്‍റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച മൌലവി അറസ്റ്റില്‍

കാസര്‍ഗോട്ടെ ഗോളിയടുക്ക പള്ളിയിലെ കെ.എസ്.മുഹമ്മദ്‌ അശ്രഫാണ് അറസ്റ്റിലായത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ ജില്ലഭരണകൂടം വ്യക്തമാക്കിയിരുന്നു.

More
More
web desk 1 year ago
Keralam

കുമരകത്തേക്ക് വിനോ​ദയാത്ര പോയ അഞ്ചു യുവാക്കൾ പിടിയിൽ

പാലക്കാട് സ്വദേശികളെ തൃശ്ശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

More
More
web desk 1 year ago
Keralam

ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് ട്രെയ്ന്‍ ഇറങ്ങിയവര്‍ വിക്ടോറിയ കോളേജില്‍

പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.

More
More
web desk 1 year ago
Keralam

ജനതാ കർഫ്യൂവിന് തലേദിവസം റെക്കോഡ് മദ്യവിൽപന

64 കോടി രൂപയുടെ മദ്യം കുടിച്ചാണ് മലയാളി ജനതാ കർഫ്യൂ ആഘോഷിച്ചത്.

More
More
web desk 1 year ago
Keralam

രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കോറോണാകാല സഹായമായി 27-ന് വീട്ടിലെത്തും

ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാത്ത എ.പി.എല്‍/എ.എ.വൈ കുടുംബങ്ങള്‍ക്ക് വിഷുവിന് മുന്‍പ് 1000-രൂപാ വീതം നല്‍കും. അരി, മരുന്ന് , ചികിത്സ എന്നിവ ഇപ്പോള്‍ തന്നെ ഈ വിഭാഗത്തില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബമൊന്നിന് 7400-രൂപ എന്ന നിരക്കില്‍ വിഷുവിന് മുന്‍പ് 61-ലക്ഷം കുടുംബങ്ങളില്‍ പണമെത്തും.ഇതിനായി രണ്ടു ഘട്ടങ്ങളിലായി 8500-കോടി രൂപ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

More
More
web desk 1 year ago
Keralam

സംസ്ഥാനത്ത് 9 പേർക്ക് കൂടി കോവിഡ്-19

എറണാകുളം-3 പത്തനംതിട്ട-2, പാലക്കാട്-2 കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്ക്.

More
More
web desk 1 year ago
Keralam

കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമെന്ന് കളക്ടർ

ഫലം ലഭിച്ചാൽ ജില്ലയിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടന്നോ എന്ന് അറിയാനാകും.

More
More
Web Desk 1 year ago
Keralam

ലോക്ക് ഡൗണിന് പൂർണ പിന്തുണ; ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ചെന്നിത്തല

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സർക്കാർ എല്ലാവരേയും സഹായിക്കണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിയന്തരമായി ആയിരം രൂപ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണം- ചെന്നിത്തല.

More
More
News Desk 1 year ago
Keralam

ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ്. ചിത്രയ്ക്ക് ചുമതല

നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പരാതികളെ തുടര്‍ന്നാണ് ജയരാജിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോടതിയില്‍ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു വ്യക്തമായതോടെ സർക്കാർ ജയരാജിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു.

More
More

Popular Posts

Web Desk 5 hours ago
Movies

ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

More
More
International Desk 5 hours ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

More
More
Web Desk 6 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 6 hours ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Social Post

വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ പൗരന്റെ സുരക്ഷ ഉറപ്പുവരുത്തും- ഹരീഷ് വാസുദേവന്‍

More
More