Coronavirus

Web Desk 2 years ago
Coronavirus

ലോക്ക് ഡൌണ്‍ ഇനി ഞായറാഴ്ച മാത്രം; പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി

വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ്‌ പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഞായറാഴ്ച്ച ഒഴികെ ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല.

More
More
Web Desk 2 years ago
Coronavirus

സംസ്ഥാനത്ത് കൊവിഡ്‌ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും

ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്‍ണ്ടെെന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും.

More
More
Web Desk 2 years ago
Coronavirus

കേരളം, മഹാരാഷ്ട്ര ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

മഹാരാഷ്ട്രയിലും കേരളത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.

More
More
Web Desk 2 years ago
Coronavirus

രോഗികളുടെ എണ്ണം കണ്ട് പേടിക്കണ്ട; മൂന്നാം തരംഗത്തിന് സാധ്യതയില്ല -ഡോ ജേക്കബ് ജോണ്‍

കേരളത്തില്‍ കൊവിഡ്‌ മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്. ബ്രിട്ടനില്‍ നാലാം തരംഗവും ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗവും ഉണ്ടായ ഘട്ടത്തിലാണ് കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായത് അതുകൊണ്ടുതന്നെ ഇനി മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്.

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 930 മരണം

അതേ സമയം, സ്പുട്നിക് വി വാക്സീൻ വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങും. കൊവിഷീൽഡും കൊവ്കസീനും മാത്രമാണ് നിലവിൽ സൗജന്യമായി വിതരണം ചെയ്യുന്ന വാക്സിനുകള്‍. മൂന്നാം തരംഗം പൂർണമായും ഒഴിവാക്കാൻ ആകെ ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സീൻ സ്വീകരിക്കണം. അതിന് പ്രതിദിനം 86 ലക്ഷം പേർക്ക് വാക്സീൻ നൽകണം.

More
More
Web Desk 2 years ago
Coronavirus

മൊഡേണ വാക്സിന്‍റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി

മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലക്കാണ് അനുമതി നൽകിയത്. സിപ്ല, വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യെ സിപ്ല സമീപിച്ചിരുന്നു

More
More
Web Desk 2 years ago
Coronavirus

കൊവിഡ് മൂന്നാം തരം​ഗം വൈകാൻ സാധ്യതയെന്ന് വിദ​ഗ്ധസമിതി ചെയർമാൻ

കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.

More
More
Web Desk 2 years ago
Coronavirus

കൊവിഡ് ടെസ്റ്റ് കിറ്റ് ഫ്ലിപ്പ് കാര്‍ട്ടില്‍ ; 10 മിനിറ്റിൽ ഫലമറിയാം

ഫ്ലിപ്കാര്‍ട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം രണ്ട് കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്.

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌: 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ്‌ വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.

More
More
Web Desk 2 years ago
Coronavirus

ആസ്ട്ര സെനക്ക, ഫൈസർ വാക്സിനുകൾ ഡെൽറ്റ വകഭേദത്തിന് ഫലപ്രദം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനം സെൽ ജേണലിൽ പ്രസിദ്ധീകരിച്ചു

More
More
Web Desk 2 years ago
Coronavirus

40 പേരിൽ ഡൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി; കേരളത്തിന് ആരോ​ഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഡൽറ്റാ പ്ലസ് വകഭേദത്തിന് പകരാനുള്ള കഴിവ് കൂടുതലാണെന്നും ശരീരത്തിലെ മോണോക്ലോണൽ ആന്റിബോഡിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇൻസാകോ​ഗിന്റെ പഠനത്തിൽ വ്യക്തമായതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു

More
More
Web Desk 2 years ago
Coronavirus

സൈക്കോവ് ഡി വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി കാഡില

ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം.

More
More

Popular Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 21 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More