Assembly Election 2021

Web Desk 1 year ago
Assembly Election 2021

ഇന്ന് മുതല്‍ സംസ്ഥാനത്ത് ബൈക്ക് റാലികള്‍ക്ക് നിരോധനം

സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്

More
More
Web Desk 1 year ago
Assembly Election 2021

കലാശക്കൊട്ടിന് നിയന്ത്രണമേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 1 year ago
Assembly Election 2021

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ - നാളെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കേസ് എന്നിങ്ങനെയുള്ള കേസുകള്‍ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

More
More
Web Desk 1 year ago
Assembly Election 2021

'നേതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചു'; വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാര്‍ഥി പിന്മാറി

ന്യൂസീലന്‍ഡിലും അമേരിക്കയിലുമടക്കം ജനപ്രതിനിധി സഭകളില്‍ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മന്ത്രിപദമടക്കമുള്ളവ വഹിക്കുമ്പോള്‍ കേരളത്തിലും നമ്മുടെ രാജ്യത്തും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരായാണ് പലരും കരുതുന്നത്

More
More
Web Desk 1 year ago
Assembly Election 2021

ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കോൺഗ്രസ് ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷമാകും; ഇന്നസെന്റ്‌

നേരത്തേ, കോൺഗ്രസ് തിരിച്ചുവരണമെന്ന് ഇന്നസെന്റ് പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

More
More
National Desk 1 year ago
Assembly Election 2021

നന്ദിഗ്രാം വിധിയെഴുതുന്നു; പശ്ചിമബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമം മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

More
More
Web Desk 1 year ago
Assembly Election 2021

തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥിക്ക് കൊവിഡ്

കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.

More
More
Web Desk 1 year ago
Assembly Election 2021

ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

ഒരാള്‍ ഒരു സ്ഥലത്തുനിന്നും വോട്ട് മാറ്റുമ്പോള്‍ ആദ്യത്തെ സ്ഥലത്തുളള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുളള സാങ്കേതികവിദ്യയില്ലേയെന്നും കോടതി ചോദിച്ചു

More
More
National Desk 1 year ago
Assembly Election 2021

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി നടത്തുന്നത് ബിജെപി പിന്തുണക്കായുള്ള പ്രസ്താവനകള്‍ - മുഖ്യമന്ത്രി

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന് കെ എന്‍ എ ഖാദറും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ അങ്ങേയറ്റം ഔചിത്യമില്ലാത്ത പ്രസ്താവനകളാണ് വോട്ടിന് വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Assembly Election 2021

പെന്‍ഷനും, റേഷന്‍ വിതരണവും തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടല്ല; സിപിഎം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യകിറ്റ് വിതരണമാണ് ഇപ്പോഴും തുടരുന്നത്. ഇത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായല്ല ചെയ്യുന്നത് സിപിഎം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
Assembly Election 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

ഇരട്ടവോട്ട് വിഷയത്തില്‍ അടിയന്തരനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ടവോട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്

More
More
Web Desk 1 year ago
Assembly Election 2021

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണം - രമേശ്‌ ചെന്നിത്തല ഹൈകോടതിയെ സമീപിച്ചു

ഇരട്ട വോട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നിങ്ങനെയുള്ള അവിശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More
More

Popular Posts

Web Desk 12 hours ago
Keralam

തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

More
More
Web Desk 12 hours ago
Technology

സാമ്പത്തിക പ്രതിസന്ധിയില്‍ സൂം; 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 13 hours ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

More
More
Web Desk 13 hours ago
Keralam

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരിക്കില്ല

More
More
Web Desk 14 hours ago
Keralam

ചിന്താ ജെറോമിനെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും കൊല്ലാതെ കൊല്ലുകയാണ്- പി കെ ശ്രീമതി

More
More
Web Desk 14 hours ago
Social Post

വിവാഹ രജിസ്‌ട്രേഷന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണം- കെസിബിസി ജാഗ്രതാ കമ്മീഷന്‍

More
More