Web series

Entertainment Desk 1 year ago
Web series

ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു; 'ദ റെയില്‍വേ മെനി'ല്‍ മാധവനും

നവാഗതനായ ശിവ് റവൈലാണ് സീരീസിന്റെ സംവിധായകന്‍. ഡിസംബര്‍ ഒന്നിന് സീരീസ് ചിത്രീകരണം ആരംഭിച്ചിരുന്നു. 2022 ഡിസംബര്‍ രണ്ടിന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിക്കും സീരീസ് റീലീസ് ചെയ്യുക

More
More
Web Desk 2 years ago
Web series

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

വളരെ പ്രതിക്ഷകളും, ട്വിസ്റ്റുകളും നിറഞ്ഞതാണ്‌ സീസന്‍ 5 എന്ന് ട്രെയിലറില്‍ നിന്ന് വ്യകതമാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പുറത്തിറക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിസ്ക് പുറത്തിറക്കിയത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിസാണ് മണി ഹെയ്സ്റ്റ്. അലക്സ് പിന നിര്‍മ്മിച്ച സ്പാനിഷ് പരമ്പരയാണ് മണി ഹീസ്റ്റ്.

More
More
Web Desk 2 years ago
Web series

'ഷെയിം ഓണ്‍ യു'; സമാന്തക്കെതിരെ വിദ്വേഷ ക്യാംപെയിന്‍

സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സീരീസ് ബാന്‍ ചെയ്യണമെന്ന പ്രതിഷേധം ശക്തമായിരുന്നു.

More
More
Entertainment Desk 2 years ago
Web series

'റിപ്പറു'മായി കരിക്ക് ടീം നെറ്റ്ഫ്‌ളിക്‌സിലേക്ക്

അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന

More
More
Entertainment Desk 2 years ago
Web series

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ

ആമസോൺ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരിസായ തണ്ടവിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തുവന്നതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയത്

More
More

Popular Posts

Sports Desk 6 hours ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
National Desk 8 hours ago
National

പത്ത് വര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനവും സ്ത്രീകളാകണമെന്നാണ് ആഗ്രഹം- രാഹുല്‍ ഗാന്ധി

More
More
International Desk 8 hours ago
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
National Desk 13 hours ago
National

ബിജെപി ഒരിടത്തും ജയിക്കില്ല, കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും- അശോക് ഗെഹ്ലോട്ട്

More
More
Web Desk 14 hours ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
National Desk 1 day ago
National

ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണ് : അദ്‌നാൻ അബൂ അൽഹൈജ

More
More