ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആദരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ബിനായ സാറിനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി
ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കണ്ടക്ടര്‍ ഉറച്ചുപറഞ്ഞു. ഇതോടെ ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി നിര്‍ബന്ധിതനായി.
ഏകദേശം 26 വർഷങ്ങൾക്കുമുൻപ് എന്റെ അച്ഛൻ വരുമാനത്തിന്റെ 12.5 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അക്കാലത്ത് എന്റെ വരുമാനം വളരെ കുറവായിരുന്നെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെയ്ക്കാൻ എനിക്ക് കഴിഞ്ഞു.
ഇത് നിങ്ങള്‍ക്കുവേണ്ടിയാണ് അങ്കിള്‍. അല്ലിയുടെ സ്വന്തം ബ്രോ ഡാഡി'എന്നായിരുന്നു സിനിമ സുപ്രിയയുടെ പിതാവിന് സമര്‍പ്പിച്ച് പൃഥ്വിരാജ് കുറിച്ചത്.
പ്രിയങ്കാ ചോപ്രയും നിക് ജോനാസും 2018 ഡിസംബറിലാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ യുഎസിലാണ് നിക്കും പ്രിയങ്കയും താമസിക്കുന്നത്
1942-ല്‍ തന്റെ മുപ്പതാം വയസിലാണ് റോയ് സളളിവന് ആദ്യമായി മിന്നലേല്‍ക്കുന്നത്. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളിലെ കെട്ടിടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അത്.
ഹലോ സൗമ്യാ, നിനക്ക് സുഖമാണോ. നിനക്ക് ഒന്നും സംഭവിക്കില്ല. സോറി കണ്ണാ കൊവിഡിന്റെ സാഹചര്യമായതിനാല്‍ എനിക്ക് നിന്നെ നേരില്‍ വന്ന് കാണാന്‍ സാധിക്കില്ല. മാത്രമല്ല എനിക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. അതില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്നെ വന്ന് കാണുമായിരുന്നു. ധൈര്യമായിരിക്കു
'നിന്നോളം വലിയ അനുഗ്രഹമൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. നിന്റെ ഓര്‍മ്മകളേക്കാള്‍ വലിയ നിധിയില്ല. നിന്നോടുളള ഇഷ്ടം വിവരിക്കാന്‍ വാക്കുകളില്ലല്ലോ..നിന്റെ അസാന്നിദ്ധ്യം നല്കുന്ന വേദനയുടെ ആഴം അളക്കാവുന്നതിലും അപ്പുറമാണ്. പിറന്നാളുമ്മകള്‍ നന്ദന' എന്നാണ് കെ എസ് ചിത്ര കുറിച്ചത്.
ഖിലാഫത്ത്പൂര് സ്വദേശിയായ ഛവ്വിയെ കാണാതാവുമ്പോള്‍ പതിനെട്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മാനസികമായി വളരെയധികം പ്രയാസങ്ങളനുഭവിച്ച കുട്ടിയായിരുന്നു ഛവിയെന്ന് വീട്ടുകാര്‍ പറയുന്നു.
'വളര്‍ന്നുവരുമ്പോള്‍ ഞങ്ങള്‍ സഹോദരിമാര്‍ എപ്പോഴും പരസ്പരം കൈത്താങ്ങായിരുന്നു.അവരാണ് എന്റെ ശക്തി. ഞങ്ങള്‍ എന്നും ഒന്നിച്ചായിരുന്നു. അത് അങ്ങനെ തുടരട്ടേ' എന്നാണ് സഹോദരിമാര്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കത്രീന കുറിച്ചത്
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്
'ഞാനും ഭര്‍ത്താവും കൃഷിയിടത്തില്‍ രസകരമായ എന്തെങ്കിലും ലഭിക്കുമോ എന്നറിയാനായി തിരയുകയായിരുന്നു. ഫുട്പാത്തിനടുത്ത് വച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ ശക്തമായ സിഗ്നല്‍ ലഭിച്ചു.