Views

K T Kunjikkannan 3 years ago
Views

ഹെലനും ഇബ്രാഹിമും മുസ്തഫയും അനശ്വരരക്തസാക്ഷികൾ - കെ.ടി. കുഞ്ഞിക്കണ്ണന്‍

തുർക്കി കുർദീഷ് വിപ്ലവഗായക സംഘത്തിനെതിരായ എർദോഗൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിനും ഫാസിസ്റ്റ് ഭീകരതക്കുമെതിരായ പോരാട്ട മുഖത്താണ് സഖാക്കൾ മരിച്ചുവീണത്...

More
More
K T Kunjikkannan 3 years ago
Views

''വൺ ഇന്ത്യ വൺ പെൻഷൻ" തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇത്തരം സംഘങ്ങള്‍ മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിനും ഭൂപരിപക്ഷത്തിൻ്റെ ദാരിദ്ര്യത്തിനും കാരണം ജനങ്ങൾക്കിടയിൽ തന്നെയുള്ള മറ്റുള്ളവരാണെന്ന് പ്രചരിപ്പിക്കും. പണിയെടുക്കുന്നവരിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും

More
More
Rajesh E 3 years ago
Views

ലോക്ക് ഡൌണ്‍: ആരുടെ ബോധ്യങ്ങളാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ നയിക്കുന്നത് - ഇ. രാജേഷ്‌

വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല.

More
More
Bibith K. K. 3 years ago
Views

“ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു” - ബിബിത്ത് കെ. കെ.

തുറമുഖത്ത് ഒരുങ്ങി നിൽക്കുന്ന ഒരു പടക്കപ്പലായാണ് മാർക്സിന്റെ തലച്ചോറിനെ പോൾ ലഫാർഗ് ഉപമിക്കുന്നത്. ഏതു ചിന്താമണ്ഡലത്തെയും കടന്നാക്രമിക്കാൻ അത് സദാ സന്നദ്ധമായിരുന്നു.

More
More
K T Kunjikkannan 3 years ago
Views

മാര്‍ക്സ് ചിന്തിച്ചത് സൌന്ദര്യം സൃഷ്ടിച്ച് വിരൂപരായി കഴിയുന്നവരെ കുറിച്ചുമാത്രം - കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്

More
More
K T Kunjikkannan 3 years ago
Views

ഹിറ്റ്ലറുടെ ഒസ്യത്തും വംശീയ വൈറസുകളും - കെ.ടി. കുഞ്ഞിക്കണ്ണന്‍

ഒസ്യത്തിൽ ഹിറ്റ്ലർ എഴുതിവെച്ചത് ഇത്തവണയും ജർമനിയുടെ പരാജയത്തിന് കാരണം ജൂതന്മാരാണെന്നാണ്. വംശീയ വിദ്വേഷത്തിൻ്റെ വൈറസുകളെ പുനരുല്പാദിക്കുന്ന ജൂതവിരോധം ഒരിക്കൽ കൂടി ആളിക്കത്തിച്ചു കൊണ്ടാണ് ഹിറ്റ്ലർ മരണം വരിച്ചതു പോലും

More
More
Web Desk 3 years ago
Views

അന്ന് ചിക്കാഗോയില്‍ ലോക്ക് ഡൌണ്‍ ആയിരുന്നു - ഡോ. ടി. ജയകൃഷ്ണന്‍

" ഇന്ന് നിങ്ങൾ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത കൂടുതൽ കരുത്തേറിയതാകുന്ന ഒരു കാലം വരും "

More
More
P. K. Pokker 3 years ago
Views

സമ്പത്തിന്റെ വില ചോരയാണെങ്കിൽ ദൈവമേ, ഞങ്ങൾ അതും നൽകിയിട്ടുണ്ട്! - ഡോ. പി.കെ. പോക്കര്‍

കൊറോണക്കാലം നിഷ്ടൂരതകൾക്കു അവസരം വർധിപ്പിക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. ചൂഷണത്തിനും അഴിമതിക്കും തൊഴിലാളി വിരുദ്ധതക്കും മറയിടാൻ ലോക്ക് ഡൌൺ ഉപയോഗിക്കപ്പെടുന്നു.

More
More
Views

ഉത്തരമില്ലാത്ത കുട്ടി - അനില്‍ കുമാര്‍ തിരുവോത്ത്

ആ കുഞ്ഞുങ്ങളെ ഉത്തരം മുട്ടിക്കരുത്. നിങ്ങളുടെ 'സ്കൂളി'നെ വീട്ടിലേയ്ക്കും കൊടുത്തയക്കരുത്.അവർ ഇപ്പോൾ കാശിക്കുഞ്ചി പൊട്ടിച്ച് ഉള്ള 'ധാർമികത'ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നുണ്ട്.

More
More
K E N 3 years ago
Views

കൊറോണ: വിശകലനങ്ങളില്‍ രാഷ്ട്രീയ സന്ദര്‍ഭം ചോര്‍ന്നുപോകരുത് - കെ.ഇ.എന്‍

രണ്ടായിരത്തിയെട്ടിലെ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ജനങ്ങളില്‍ വ്യാപകമായി കണ്ട താടിവേദനയെ കുറിച്ച് ടെറി ഈഗ്ള്‍ട്ടണ്‍ നടത്തുന്ന നിരീക്ഷണം കൂടി ഓര്‍മ്മിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

More
More
Bibith Kozhikkalathil 3 years ago
Views

സ്വന്തം ജീവനും 'പൂജ്യം' വില കല്‍പ്പിച്ച രാമാനുജന്‍

ഏതു സംഖ്യയേയും അതേസംഖ്യകൊണ്ട് ഹരിച്ചാൽ ഒന്നുതന്നെയെന്ന ചോദ്യത്തിന് പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാലും ഒന്നുകിട്ടുമോ എന്നുചോദിച്ച വിദ്യാർഥിയായിരുന്നു രാമാനുജൻ.

More
More
K T Kunjikkannan 3 years ago
Views

കൃഷിപാഠം നമുക്ക് ക്യൂബയില്‍ നിന്ന് പഠിക്കാം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇന്ന് വിശ്വോത്തരമായ 3 കൃഷിഫാമുകൾ ഹവാന നഗരത്തിൽ തന്നെയുണ്ട്. അമേരിക്കയുടെ ഉപരോധത്തെ അതിജീവിക്കാനായി ക്യൂബൻ ജനത നടത്തിയ മഹത്തായൊരു കാർഷിക ചെറുത്ത് നില്പിന്റെ ഉദാഹരണം

More
More

Popular Posts

National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 5 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 5 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 6 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 7 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More