Technology

Web Desk 1 year ago
Technology

ജീവനക്കാര്‍ക്ക് പിന്നാലെ റോബോട്ടുകളെയും പിരിച്ചുവിടാന്‍ ഒരുങ്ങി ഗൂഗിള്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാലാണ് റോബോട്ടുകളെയും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു. കഫേ വൃത്തിയാക്കുക, മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക,

More
More
Web Desk 1 year ago
Technology

മെസേജ്‌ തെറ്റിപ്പോയോ? എഡിറ്റ്‌ ചെയ്യാം; പുതിയ അപ്ഡേഷനുമായി വാട്സ് ആപ്പ്

എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ്

More
More
Web Desk 1 year ago
Technology

ഇനി മുതല്‍ ട്വിറ്ററിലൂടെ കഞ്ചാവും പരസ്യം ചെയ്യാം; പുതിയ നീക്കവുമായി മസ്ക്

ഇത്രയും നാള്‍ ട്വിറ്ററിലൂടെ കഞ്ചാവില്‍ നിന്നും നിര്‍മ്മിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്

More
More
Web Desk 1 year ago
Technology

ഗൂഗിളില്‍ പുതിയ നിയമനം നടത്താനൊരുങ്ങി സുന്ദര്‍ പിച്ചെ

അവസാനിപ്പിച്ച് പുതിയ നിയമനം ആരംഭിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ ഇന്ത്യ ലിങ്ക്ഡ്ഇനിൽ ഒന്നിലധികം ജോലി ഒഴിവുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

More
More
Web Desk 1 year ago
Technology

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് ഒരു വര്‍ഷം കൂടെ തുടരുമെന്ന് ഇലോണ്‍ മസ്ക്

സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

More
More
Web Desk 1 year ago
Technology

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ലിങ്ക്ഡ്ഇന്നും

വിവിധ ഡിവിഷനുകളിലായി ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണ് ലിങ്ക്ഡ്ഇന്നിലെ പിരിച്ചുവിടലുകളെന്നാണ് സൂചന.

More
More
Web Desk 1 year ago
Technology

ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000 പേര്‍ക്ക് ജോലി നഷ്ടമാകും

ഡിസ്‌നിയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More
More
Web Desk 1 year ago
Technology

പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

പല കമ്പനികളിലും മെറ്റ ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്.

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധിയില്‍ സൂം; 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും. അവരുടെ ബോണസുകളിലും കുറവുണ്ടാവുമെന്നും എറിക് യുവാനെ അറിയിച്ചു.

More
More
Web Desk 1 year ago
Technology

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ഫേസ്ബുക്ക് മനപൂര്‍വ്വം നശിപ്പിക്കുന്നു; ആരോപണവുമായി മുന്‍ ജീവനക്കാരന്‍

നെഗറ്റീവ് ടെസ്റ്റിംഗെന്ന പേരിൽ ഫേസ്ബുക്ക് ചിലപ്പോൾ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇതുവഴി ചിലയാളുകളുടെ മൊബൈല്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ നശിച്ചുപോകാന്‍ കാരണമാകുമെന്നാണ് ജോര്‍ജ് ഹേവാര്‍ഡ് പറയുന്നത്. ഫേസ്ബുക്കിന്‍റെ പുതിയ ഫീച്ചറുകളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനുമാണ് മെറ്റ നെഗറ്റീവ് ടെസ്റ്റിംഗ് നടത്തുന്നതെന്നും ജോർജ് ഹേവാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Technology

ഫിലിപ്സ് 6000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു

ണ്ട് വര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4000 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് കമ്പനി കഴിഞ്ഞ വര്ഷം അറിയിച്ചിരുന്നു

More
More
Web Desk 1 year ago
Technology

ഒ എല്‍ എക്സും ജീവനക്കാരെ പിരിച്ചുവിടുന്നു

. കമ്പനിയുടെ എഞ്ചിനീയറിങ്, ഓപ്പറേഷൻ വിഭാഗങ്ങളിലുള്ളവരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. 2006 -ലാണ് ഒ എല്‍ എക്സ് പ്രവര്‍ത്തനം ആരംഭിച്ചത്.

More
More

Popular Posts

National Desk 3 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 4 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More