Technology

Web Desk 1 year ago
Technology

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടും; ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ശ്രദ്ധിക്കും- ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ

ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധ ലഭിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ (കൃത്രിമ ബുദ്ധി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും സി ഇ ഒ വ്യക്തമാക്കി.

More
More
Web Desk 1 year ago
Technology

ഈ മൂന്ന് ഫീച്ചര്‍ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൌണ്ട് സുരക്ഷിതമാക്കാം!

വാട്സ് ആപ്പ് അക്കൌണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് അക്കൌണ്ട് ഉടമയാണോ എന്നറിയാനാണ്‌ 'അക്കൌണ്ട് പ്രൊട്ടക്ടര്‍' ഉപയോഗിക്കുന്നത്

More
More
Web Desk 1 year ago
Technology

ചാറ്റ്ജിപിടിയിലെ തെറ്റുകള്‍ കണ്ടെത്തിയാല്‍ ഒന്നരക്കോടി രൂപവരെ പ്രതിഫലം നല്‍കുമെന്ന് ഓപ്പൺ എഐ

സോഫ്റ്റ്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തുന്നതിന് പല കമ്പനികളും ഇത്തരത്തിലുള്ള ബഗ് ബൗണ്ടി പ്രോഗ്രാമുകൾ നടത്താറുണ്ട്. ഇതേ മാതൃകയിലാണ് ഓപ്പൺഎഐ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

More
More
Web Desk 1 year ago
Technology

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേൺഷിപ്പുകൾ നല്‍കാന്‍ ആമസോണ്‍ പ്രൈം

കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് ഇതിനായി യു കെ യിലെ നാഷണല്‍ ഫിലിം ടെലിവിഷന്‍ സ്കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു.

More
More
Web Desk 1 year ago
Technology

വാട്സ് ആപ്പിനുള്ളില്‍ നിന്ന് കോണ്‍ടാക്ടുകള്‍ സേവ് ചെയ്യാം; പുതിയ ഫീച്ചര്‍

പുതിയ കോണ്ടാക്റ്റ് ചേർക്കാനും എഡിറ്റ് ചെയ്യാനും വാട്സ് ആപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് നേരത്തെ സാധിച്ചിരുന്നത്.

More
More
Web Desk 1 year ago
Technology

പോയ 'കിളി' തിരിച്ചു വന്നു; ട്വിറ്ററിന്റെ ലോഗോയില്‍ വീണ്ടും മാറ്റം വരുത്തി മസ്‌ക്

2013-ൽ അവതരിപ്പിക്കപ്പെട്ട ‌ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിനെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ് മസ്ക്. ഡോജ് കോയിൻ ഇടപാടിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ മസ്‌കിന്റെ ടെസ്ലയുമുണ്ട്.

More
More
Web Desk 1 year ago
Technology

ചെലവ് ചുരുക്കല്‍: ജീവനക്കാര്‍ക്കുള്ള സൗജന്യ ലഘുഭക്ഷണം നിര്‍ത്തി ഗൂഗിള്‍

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.

More
More
Web Desk 1 year ago
Technology

പക്ഷിക്ക് പകരം നായ; ട്വിറ്ററിന്‍റെ ലോഗോ മാറ്റി ഇലോണ്‍ മസ്ക്

ഡോഗ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്.

More
More
Web Desk 1 year ago
Technology

സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ "ലോക്ക് ചാറ്റ്" സവിശേഷത മെറ്റ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും

More
More
Web Desk 1 year ago
Technology

സ്വകാര്യതയില്‍ ആശങ്ക; ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംഭരണവും നടത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

More
More
Web Desk 1 year ago
Technology

'പ്ലേ ഓണ്‍ലി വണ്‍സ് ഓഡിയോ'; കിടിലന്‍ ഫീച്ചറുമായി വാട്സ് ആപ്പ്

ഒരു തവണ മാ​ത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ സാധിക്കുന്ന ഓപ്ഷനാണിത്.

More
More
Web Desk 1 year ago
Technology

വാട്സ് ആപ്പ് ഡെസ്ക്ടോപ്പിൽ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാം!

വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസിലാണ് നിര്‍മ്മിക്കുന്നത്.

More
More

Popular Posts

National Desk 2 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 3 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 3 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 5 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 5 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 7 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More