International

International Desk 3 years ago
International

'ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല': ട്രംപിന്‍റെ മകന്‍

നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ്‌ ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍

More
More
International Desk 3 years ago
International

'ഞാൻ തോൽക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ': ട്രംപ്‌

ഡെമോക്രാറ്റിക് പാര്‍ട്ടി എതിരാളി ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് കമ്യൂണിസം കൊടികുത്തി വാഴുമെന്ന് ട്രംപ്.

More
More
International Desk 3 years ago
International

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തിൽ 15,000 പേർക്ക് വരെ പ്രതിദിനം ഉംറ കർമ്മങ്ങൾ നിർവഹിക്കാം.

More
More
International Desk 3 years ago
International

കൊവിഡ്‌ നിയമലംഘനം; ഒമാനില്‍ 72 പേര്‍ക്ക് കോടതി പിഴ ചുമത്തി

സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ സെപ്റ്റംബർ 25ന് ഒരു ഫാം ഹൗസിലാണ് ഇവർ ഒത്തുചേർന്നത്. ഓരോരുത്തർക്കും 500 റിയാൽ വീതമാണ് ബഹ്ല ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.

More
More
International Desk 3 years ago
International

ദുബായിൽ പ്രവേശിക്കാൻ റിട്ടേൺ ടിക്കറ്റ് നിർബന്ധമാക്കി

ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ദുബായിൽ പ്രവേശിക്കാൻ റിട്ടേൺ ടിക്കറ്റ് നിർബന്ധമാക്കി പ്രമുഖ എയര്‍ലൈന്‍, ട്രാവല്‍ ഏജന്‍സികള്‍.

More
More
International Desk 3 years ago
International

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്‌; ട്രംപിന് പിന്തുണ കുറയുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ.

More
More
International Desk 3 years ago
International

പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ജനറൽ കമർ ജാവേദ് ബജ്‌വ, നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ സർക്കാരിനെ താഴെയിറക്കിയത് നിങ്ങളുടെ ഗൂഡ തന്ത്രങ്ങളാണ്. എന്നിട്ട് നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു ഭരണകൂടത്തെയും രാജ്യത്തെയും നിങ്ങള്‍ സൃഷ്ടിച്ചു' ഷെരീഫ് പറഞ്ഞു

More
More
International Desk 3 years ago
International

അധികാരത്തിലെത്തിയാൽ ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ

കൊവിഡ് ഇല്ലാതാകുന്നതും ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്നതും അധികാരം നേടിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളിൽ മുൻ നിരയിലുള്ളവയാണെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ.

More
More
International Desk 3 years ago
International

പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ച് തായ് ഭരണകൂടം

സമാധാനപരമായ പ്രതിഷേധങ്ങളും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഭരണകൂടം അടിയന്തിര ഉത്തരവ് ഇറക്കിയത്.

More
More
International Desk 3 years ago
International

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് നിര്‍ദേശം

ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്‍റ് ഈ ആഹ്വാനം നടത്തിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതീവ ജാഗ്രത പാലിക്കാനും, വിശ്വസ്തരും ശുദ്ധരും കൂറുള്ളവരുമാകുക എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

More
More
International Desk 3 years ago
International

ബൈഡന്‍ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയെന്ന് ട്രംപ്

മുൻപ് നടത്തിയ ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.

More
More
International Desk 3 years ago
International

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാതിരുന്നത് ശെരിയായ തീരുമാനം- ട്രംപ്

ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു.

More
More

Popular Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More