Cricket

Web Desk 2 years ago
Cricket

ഞങ്ങളുടെ അവസ്ഥ ഐ സി സി പരിഗണിക്കുന്നില്ല - അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍

താലിബാന്‍ തീവ്രവാദികള്‍ രാജ്യം കീഴടിക്കിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഓരോരുത്തരും ഐസിസിക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ യാതൊരുവിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തതെന്നറിയില്ല. ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നത്. താലിബാൻ കാബൂളിൽ വന്നതിനു ശേഷം എല്ലാ പെൺകുട്ടികളെയും രക്ഷിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു.

More
More
Web Desk 2 years ago
Cricket

താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് സദുദ്ദേശത്തോടെയെന്ന് ഷാഹിദ് അഫ്രീദി; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.

More
More
Web Desk 2 years ago
Cricket

ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് കോഹ്ലിയുടെ ശ്രമം - ഇര്‍ഫാന്‍ പഠാന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്സുകളിൽ 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാന്‍ സാധിച്ചത്. മൂന്നാം ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ഇന്നിംഗ്സിലാണ് അദ്ദേഹത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. പരിശീലനത്തിന്റെ കുറവോ സാങ്കേതികപ്പിഴവുകളോ കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല.

More
More
Web Desk 2 years ago
Cricket

ഇന്ത്യൻ പരിശീലകനാവില്ല; ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തേക്ക് വീണ്ടും ദ്രാവിഡ്

തസ്തികയിലേക്ക് ബിസിസിഐ കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായ ദ്രാവിഡ് 2019 ജൂലൈ 9 നാണ് സ്ഥാനത്ത് നിയമിതനായത്

More
More
Sports Desk 2 years ago
Cricket

ലോഡ്സ് ടെസ്റ്റ്: ഇം​ഗ്ലണ്ട് താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപണം

ഇം​ഗ്ലണ്ട് കളിക്കാർ ക്രിക്കറ്റ് ബോൾ ​മൈതാനത്ത് ഷൂ ഉപയോ​ഗിച്ച് ചവിട്ടുന്ന ചിത്രമാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്പൈക്ക് ബൂട്ടുകൊണ്ട് പന്ത് ചവിട്ടുന്നതായാണ് ചിത്രത്തിലുള്ളത്.

More
More
Sports Desk 2 years ago
Cricket

സഞ്ജു സാംസണ് ഏകദിനത്തിൽ അരങ്ങേറ്റം

പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്. സഞ്ജുവിനൊപ്പം 5 യുവതാരങ്ങൾ കൂടി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും

More
More
Sports Desk 2 years ago
Cricket

ശ്രീലങ്കക്കെതിരെ ഇന്ത്യ ചാമ്പ്യൻമാരെപ്പോലെ കളിച്ചുവെന്ന് കോച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്ക ഉയർത്തിയ ടോട്ടലിനെ ഇന്ത്യ മനോഹരമായാണ് മറികടന്നത്. ശ്രീലങ്ക മികച്ച ടീമാണ്. ശ്രീലങ്കയെ ഒരു ഘട്ടത്തിലും വിലകുറച്ച് കണ്ടിരുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു

More
More
Web Desk 2 years ago
Cricket

ഇം​ഗ്ലണ്ട് പര്യടനത്തിനെത്തിയ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു

പന്തിന് രോ​ഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്ന് ബിസിസിഐ അറിയിച്ചു

More
More
Sports Desk 2 years ago
Cricket

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിർണായകമാവുന്ന കളിക്കാരന്റെ പേര് പ്രവചിച്ച് പാർത്ഥിവും ഇർഫാനും

ഫൈനലിൽ ചേതേശ്വർ പൂജാരയാകും ടോപ്പ് സ്കോറെന്ന് മുൻ ടീം ഇന്ത്യ വിക്കറ്റ് കീപ്പർ പാർത്ഥീവ് പട്ടേൽ അഭിപ്രായപ്പെട്ടു.

More
More
Web Desk 2 years ago
Cricket

ഭാവിയിൽ ഇന്ത്യക്കായി രണ്ട് സ്ക്വാഡുകൾ പതിവാകുമെന്ന് കോഹ്ലി

പകർച്ചവ്യാധിയുടെ കാലത്ത് കളിക്കാരുടെ സമ്മർദ്ദം കുറക്കാൻ ഇത് സഹായകമാവുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

More
More
Sports Desk 3 years ago
Cricket

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

1982ലാണ് സ്റ്റേഡിയം നിർമിച്ച സ്റ്റേഡിയം 2018-ലാണ് പുതുക്കിപ്പണിയാന്‍ ആരംഭിച്ചത്. 2020 ഫെബ്രുവരിയിൽ പണി പൂർത്തിയായി. ഒരുലക്ഷത്തി പതിനായിരം പേർക്കുള്ള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയിൽ.

More
More
Sports Desk 3 years ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

ജാഫര്‍ ചെയ്തതാണ് ശരിയെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്.

More
More

Popular Posts

National Desk 3 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 4 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More