നേപ്പാളില് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്ട്ടി അംഗത്വത്തില് നിന്ന് നീക്കിയതായി ചെയര്മാന് പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്കാജി ശ്രേഷ്ഠ അറിയിച്ചു
Moreആര്ത്തവ ദിനങ്ങളിലെ വേദന പലര്ക്കും ഒരു പേടി സ്വപ്നമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്
More